Mon. Dec 23rd, 2024

Tag: Afganistan

25 കിലോ സ്വര്‍ണ കടത്ത്; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ

മുംബൈ: സ്വര്‍ണം കടത്തിയ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈ വിമാനത്താവളത്തില്‍ പിടിയിൽ. 25 കിലോ സ്വര്‍ണമാണ് അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദകിൽ നിന്നും ഡയറക്ടറേറ്റ് ഓഫ്…

അഫ്ഘാനിസ്താനിൽ സ്ത്രീകള്‍ക്ക് ലിംഗ വര്‍ണ്ണവിവേചനമെന്ന് സിമ ബഹൂസ്

യുണൈറ്റഡ് നേഷൻസ്: യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പ്രാഥമിക ഇരകള്‍ സ്ത്രീകളാണെന്നും എന്നിട്ടും നയതന്ത്ര ചര്‍ച്ചകളില്‍ അവര്‍ക്ക് പ്രാതിനിധ്യം കുറവാണെന്നും യുഎന്‍ വിമന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹൂസ്.ചൊവ്വാഴ്ച യു…

പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് വിമാനയാത്ര നിഷേധിച്ച് താലിബാന്‍

താലിബാന്‍: അഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ സഹായിയായി ഒപ്പം പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നിഷേധിച്ച് താലിബാന്‍. ഞായറാഴ്ചയാണ് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി വിലക്കിക്കൊണ്ട്…

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ ഹൈസ്കൂൾ അടച്ച് താലിബാൻ സർക്കാർ

കാബൂൾ: അഫ്ഗാനിസ്താനിൽ പെൺകുട്ടികളുടെ ഹൈസ്കൂൾ അടച്ച് താലിബാൻ സർക്കാർ. ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്കൂൾ തുറന്ന് മണിക്കൂറുകൾക്കു ശേഷമാണ് താലിബാൻ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. പുതിയ…

അഫ്ഗാനില്‍ ഭൂചലനത്തിൽ 26 മരണം

അഫ്ഗാനിസ്ഥാൻ: പടിഞ്ഞാറൻ അഫ്ഗാൻ പ്രവിശ്യയായ ബാദ്ഗിസിലെ ഖാദിസ് ജില്ലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പടെ…

സംഗീത ഉപകരണം അഗ്നിക്കിരയാക്കി താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിലെ പക്ത്യ പ്രവിശ്യയിൽ സംഗീതജ്ഞ​ന്‍റെ സംഗീത ഉപകരണം അഗ്നിക്കിരയാക്കി താലിബാൻ. ഇതു കണ്ട് ഉച്ചത്തിൽ കരയുന്ന സംഗീതജ്ഞ​ന്‍റെ ചിത്രവുമടങ്ങിയ വിഡിയോ അഫ്ഗാനിലെ മാധ്യമപ്രവർത്തകൻ അബ്ദുല്ലാഖ് ഉമരിയാണ്…

താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ സമയം വേണമെന്ന് ഇറാൻ

തെഹ്റാൻ: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ സമയം വേണമെന്ന് ഇറാൻ. താലിബാൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും എന്നാൽ ഔദ്യോഗികമായി താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്നും ഇറാൻ വിദേശകാര്യ…

താലിബാൻ 3000 ലിറ്റർ മദ്യം കനാലിൽ ഒഴുക്കി

കാബൂൾ: അഫ്​ഗാനിസ്താനിൽ ലിറ്റർ കണക്കിന്​ മദ്യം ഇന്‍റലിജൻസ്​ ഏജൻസി കനാലിൽ ഒഴുക്കി. 3000 ലിറ്റർ മദ്യം തങ്ങളുടെ ഏജന്‍റുമാർ തലസ്​ഥാനത്തെ കനാലിൽ ഒഴുക്കികളയുന്ന വിഡിയോ ദൃശ്യങ്ങൾ ജനറൽ…

അഫ്​ഗാനിസ്ഥാന്​ അഞ്ച്​ ലക്ഷം ഡോസ്​ കൊവിഡ്​ വാക്സിൻ നൽകി ഇന്ത്യ

കാബൂൾ: അഫ്​ഗാനിസ്താന്​ അഞ്ച്​ ലക്ഷം ഡോസ്​ കൊവിഡ്​ വാക്സിൻ നൽകി ഇന്ത്യ. ഭാരത്​ ബയോടെക്​ നിർമ്മിച്ച കോവാക്സിനാണ്​ ഇന്ത്യ അഫ്​ഗാന്​ കൈമാറിയത്​. വിദേശകാര്യമന്ത്രാലയമാണ്​ അഫ്​ഗാന്​ വാക്സിൻ നൽകിയ…

അഫ്ഗാനിസ്ഥാനിൽ വനിതകളുടെ പ്രതിഷേധം

കാബൂൾ: സ്ത്രീകളുടെ സഞ്ചാരത്തിനുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയ താലിബാന്‍ സര്‍ക്കാരിന്റെ പുതിയ നിർദേശങ്ങൾക്കെതിരെ അഫ്ഗാനില്‍ വനിതകളുടെ പ്രതിഷേധം. ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ബന്ധുവായ പുരുഷന്മാര്‍ ആരെങ്കിലും ഒപ്പമുണ്ടാകണമെന്നും…