ഗൾഫ് രാജ്യങ്ങൾ ഈ വർഷം 2.5 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്ന് റിപ്പോർട്ട്
മനാമ: ഗൾഫ് രാജ്യങ്ങൾ ഇൗ വർഷം 2.5 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻറർനാഷനൽ ഫിനാൻസിന്റെ റിപ്പോർട്ട്. സാമ്പത്തിക വളർച്ചയിൽ 2020ൽ 4.9 ശതമാനം…