Wed. Dec 18th, 2024

Tag: Accident

തെരുവുനായ്ക്കളും വാഹനാപകടവും; പ്രഭാത നടത്തം ജീവൻ പണയംവെച്ച്

അരൂർ: ശാന്തവും സൗകര്യപ്രദവുമായ ഇടമില്ലാത്തതിനാൽ പ്രഭാതസവാരിക്കാർ ഓരോ കാൽപാദവും മുന്നോട്ട് വെക്കുന്നത് അപകടം മുന്നിൽകണ്ട്. വാഹനങ്ങളുടെ തിരക്കും തെരുവുനായ്ക്കളുടെ ശല്യവും പുലർച്ച നടക്കാനിറങ്ങുന്നവർക്ക് ഭീഷണിയാണ്. ദേശീയ പാതകളിലൂടെ…

നൂറനാട് പ്രഭാത സവാരിക്കിറങ്ങിയ വൃദ്ധർ ടിപ്പറിടിച്ച് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ചത്.…

കാനഡയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

ഒട്ടാവ: ശനിയാഴ്ച കാനഡയിലെ ഒന്റാറിയോ ഹൈവേയിൽ പാസഞ്ചർ വാൻ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ച് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു.…

ഉത്തരാഖണ്ഡിൽ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് പതിനൊന്ന് പേർ മരിച്ചു

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് പതിനൊന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ്…

പാലാ കുറ്റില്ലത്ത് ആസിഡുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു

കോട്ടയം: പാലാ കുറ്റില്ലത്ത് ടാങ്കർ ലോറി മറിഞ്ഞു. പൊൻകുന്നത്തെ റബ്ബർ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് ഇന്ന് പുലർച്ചെ മറിഞ്ഞത്. ആർക്കും പരിക്കില്ല. ചോർച്ചയില്ലാത്തതിനാൽ അപകട സാധ്യതയില്ലെന്ന്…

ഗുജറാത്ത് പൊലീസിന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; പൊലീസുകാരുൾപ്പെടെ അഞ്ച് മരണം

ജയ്‌പൂർ: ജയ്പൂരിലെ ഭബ്രൂവിൽ വാഹനാപകടത്തിൽ അഞ്ച് മരണം. ഡൽഹിയിൽ നിന്ന് പ്രതിയുമായി പുറപ്പെട്ട ഗുജറാത്ത് പൊലീസിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാലു പൊലീസുകാരും ഒരു പ്രതിയുമാണ് മരിച്ചത്. രാജസ്ഥാന്‍…

അതിരപ്പിള്ളിയിൽ സുരക്ഷാ വേലിയില്ല; ആറുവയസ്സുകാരൻ 20 അടി താഴ്ചയിലേക്കു വീണു

അതിരപ്പിള്ളി: വിനോദ കേന്ദ്രത്തിൽ റോഡരികിലെ പാർക്കിങ് സ്ഥലത്തു നിന്ന് ആറുവയസ്സുകാരൻ 20 അടി താഴ്ചയിലേക്കു വീണു. വെള്ളച്ചാട്ടം കാണാനെത്തിയ അങ്കമാലി സ്വദേശി നവീന്റെ മകൻ ഇസഹാക്കാണ് കൈവരി…

അപകടങ്ങൾ തടയാൻ ക്രാഷ് ബാരിയർ

നെടുങ്കണ്ടം: അപകടം തുടര്‍ക്കഥയായ തേവാരംമെട്ട്- ചക്കുളത്തിമേട്  റോഡിലെ അപകടങ്ങള്‍ തടയാന്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്. വലിയ വളവുകളും തിരിവുകളും നിറഞ്ഞതും കുത്തനെയുള്ള ഈ റോഡിന്റെ…

വാഹനം ഇടിച്ച് എൺപതിലേറെ തവണ തകർന്ന മതിൽ

തൃശൂർ: ഹിമഗിരി വീടിന്റെ മതിൽ ജീവനുള്ളതായിരുന്നെങ്കിൽ ഓരോ വാഹനം വരുമ്പോഴും ഓടി രക്ഷപ്പെട്ടേനെ. ഇതുവരെ വാഹനം ഇടിച്ച് ഈ മതിൽ തകർന്നത് എൺപതിലേറെ തവണ. ചെമ്പുക്കാവ് ചെറുമുക്ക്…

അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

പത്തനംത്തിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞ് അപകടം. പുലര്‍ച്ചെ 3.30ന് ളാഹയില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.…