Mon. Dec 23rd, 2024

Tag: Abhu dhabi

വാക്സിനെടുത്തവര്‍ക്ക് അബുദാബിയിലെ യാത്രാ നിബന്ധനകളില്‍ മാറ്റം

അബുദാബി: വാക്സിനെടുത്തവര്‍ക്ക് അബുദാബി എമിറേറ്റില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അംഗീകരിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബാധകമാണ്. മേയ്…

അബുദാബിയിൽ പ്രവേശനത്തിന് കർശന നിയന്ത്രണം

അബുദാബി: നാളെ മുതൽ അബുദാബിയിലേക്കുള്ള പ്രവേശനത്തിന് നിബന്ധനകൾ കർശനമാക്കി. 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റോ 24 മണിക്കൂറിനകമുള്ള ലേസർ ഡിപിഐ ടെസ്റ്റോ നടത്തി നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ…

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിബന്ധനകള്‍; നടപടിക്രമങ്ങള്‍ വ്യക്തമാക്കി അധികൃതര്‍

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കി. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് എമിറേറ്റിലേക്ക് പ്രവേശിക്കാനുള്ള നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.…

അബുദാബിയിൽ മൊബൈൽ ഉപയോഗിച്ച് അശ്രദ്ധമായി ഡ്രൈവ് ചെയ്താൽ കർശനനടപടി

വാഹനവുമായി റോഡിലിറങ്ങിയാൽ ഡ്രൈവിങിൽ ശ്രദ്ധിക്കാതെ മൊബൈലിൽ മുഴുകുന്നവർക്ക് അബൂദബി പൊലീസിന്റെ കർശന മുന്നറിയിപ്പ്. ഡ്രൈവിങ്ങിനിടെ മറ്റ് ഇടപാടുകളിൽ മുഴുകിയതിന് കഴിഞ്ഞവർഷം പിഴകിട്ടിയത് മുപ്പതിനായിരത്തിലേറെ പേർക്കാണ്. 800 ദിർഹമാണ്…

സുരക്ഷിത നഗരങ്ങളിൽ അബുദാബി വീണ്ടും ഒന്നാമത്

അബുദാബി: സുരക്ഷിതവും കുറ്റകൃത്യങ്ങൾ കുറഞ്ഞതുമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ലോകത്തിന്റെ നെറുകയിൽ. തുടർച്ചയായി അഞ്ചാം തവണയാണ് ഈ പദവി നിലനിർത്തുന്നത്. ആദ്യ 10 നഗരങ്ങളുടെ പട്ടികയിൽ ഗൾഫിൽനിന്ന്…

അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്:19 വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം

അബുദാബി: കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അബുദാബി അൽ മഫ്റഖിൽ ഇന്ന് രാവിലെയായിരുന്നു…

പ്രവേശന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അബുദാബി

അബുദാബി: യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കി. 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റിലോ, ഡി.പി.ഐ പരിശോധനയിലോ നെഗറ്റീവ് ആയിരിക്കണം. അബുദാബിയിൽ…