Sat. Jan 18th, 2025

Tag: AAP

ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ; രണ്ടാമത്തെ ഉത്തരവിറക്കി

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലിരുന്ന് രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആരോഗ്യ വകുപ്പിനാണ് കെജ്‌രിവാൾ രണ്ടാമത്തെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൊഹല്ല ക്ലിനിക്കുകളിലെ പ്രശ്നം…

കെജ്‌രിവാളിന്റെ അറസ്റ്റ്; എഎപി മോദിയുടെ വസതി വളയും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി. ആം ആദ്മിയുടെ നേതൃത്വത്തിൽ ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും. പട്ടേൽ…

‘കെജ്‌രിവാള്‍ ഇപ്പോള്‍ കൂടുതല്‍ അപകടകാരി, പിന്തുണ വേണം’; സഞ്ജയ് റാവത്ത്

മുംബൈ: ഡൽഹി രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കുമെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. അരവിന്ദ് കെജ്‌രിവാളിനെ മോദി ഭയക്കുന്നുണ്ടെന്നും സഞ്ജയ്…

കസ്റ്റഡിയിലിരിക്കെ കെജ്‌രിവാളിന്‍റെ ഉത്തരവില്‍ ഇഡി അന്വേഷണം

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറത്തിറക്കിയ ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയെ ഇഡി ചോദ്യം…

ഡൽഹി മദ്യനയ അഴിമതി; പണം മുഴുവൻ ലഭിച്ചത് ബിജെപിക്ക്, രേഖകൾ പുറത്തുവിട്ട് എഎപി

ഡൽഹി മദ്യനയക്കേസിൽ  പണം മുഴുവൻ ലഭിച്ചത് ബിജെപിക്കെന്ന് വ്യക്തമാക്കി എഎപി. മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് ബിജെപിക്ക് ഇല്കടറല്‍ ബോണ്ട് വഴി…

സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് ഹര്‍ജി പിൻവലിക്കുന്നതായി സുപ്രീം…

ബിജെപി ഓഫിസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ എഎപി

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി. എല്ലാ ബിജെപി ഓഫിസുകളിലേക്കും…

ഫെഡറലിസത്തിന് തുരങ്കം വെയ്ക്കുന്ന മോദി സര്‍ക്കാര്‍; നോക്കുകുത്തികളാകുന്ന നീതിപീഠം

ഒരു സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളെ പലമാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള കൃത്യമായ താക്കീതായിരുന്നു 2023 മെയ് 11 ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. അരവിന്ദ് കെജ്രിവാള്‍…

കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സ്; എഎപിയെ പിന്തുണക്കില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ്

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സില്‍ ആംആദ്മിയെ പിന്തുണക്കില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വ. കോണ്‍ഗ്രസ് എഎപിയെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് ബജ്‌വ…

കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്; സിപിഐഎമ്മിന്റെ പിന്തുണ തേടി കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ സിപിഐഎമ്മിന്റെ പിന്തുണ തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിന്റെ ഭാഗമായി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തും. ഓര്‍ഡിനന്‍സ് ബില്ലായി…