Sun. Jan 19th, 2025

Tag: ഹഫീസ് സയീദ്

ഹഫീസ് സയീദിനെ ഉടൻ അറസ്റ്റുചെയ്യുമെന്നു പാക്കിസ്ഥാൻ പോലീസ്

ലാഹോർ:   മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാഅത്തുദ്ദവ മേധാവി ഹഫീസ് സയീദിനേയും അദ്ദേഹത്തിന്റെ അടുത്ത 12 അനുയായികളേയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാക്കിസ്ഥാന്‍ പോലീസ്. ഭീകരവാദത്തിന് ധനസഹായം…

ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാകിസ്താന്‍

പാക് പഞ്ചാബ്: ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സർക്കാർ. പാക് പഞ്ചാബിലെ ബഹാവൽപൂരിലാണ് ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം. ജെയ്ഷെ മുഹമ്മദ് നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകൾ…

പാക്കിസ്താൻ സർക്കാർ അമേരിക്കയേയും ഇന്ത്യയേയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു; ഹഫീസ് സയീദ്

തന്റെ രണ്ടു ധർമ്മസ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ച പാക്കിസ്താന്റെ തീരുമാനത്തെ നേരിടുമെന്ന്, മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഹഫീസ് സയീദ് പറഞ്ഞു.

ഹഫീസ് സയീദിന്റെ രണ്ടു ധർമ്മസ്ഥാപനങ്ങൾ പാക്കിസ്താൻ നിരോധിച്ചു

2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന, ഹഫീസ് സയീദിന്റെ രണ്ടു ധർമ്മസ്ഥാപനങ്ങൾ പാക്കിസ്താൻ നിരോധിച്ചു.