Fri. Nov 22nd, 2024

Tag: ശബരിമല

ശബരിമല ഹർത്താൽ: നേതാക്കളെ പ്രതിചേർക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ സ്‌ത്രീകൾ ദർശനം നടത്തിയതിനെതിരെ നടന്ന ഹർത്താലിൽ, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 990 കേസുകളിലും ബി.ജെ.പി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, ആർ.എസ്. എസ് നേതാക്കളെ…

ഫേസ്ബുക്ക് പോസ്റ്റ്: സംവിധായകന്‍ പ്രിയനന്ദനനെതിരെ കേസ്

കൊച്ചി: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന പരാതിയിന്മേല്‍ സംവിധായകന്‍ പ്രിയനന്ദനനനെതിരെ കേസെടുത്തതായി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ ഐ പി സി 153…

കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ‘പേജ് പ്രമുഖ്’ പദ്ധതിയുമായി ബിജെപി

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏതു വിധേനയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനൊരുങ്ങി ബി.ജെ.പി. ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ നേരത്തെ പരീക്ഷിച്ച ‘പേജ്…

മല കയറുന്ന ‘യോഗിയും’ മദം പൊട്ടാന്‍ ഒരുങ്ങുന്ന മതേതര കേരളവും

പത്തനംതിട്ട: പത്തനംതിട്ടയിൽ ഫെബ്രുവരി പതിനാലിനു സംഘടിപ്പിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തിൽ യോഗി ആദിത്യനാഥ് പങ്കെടുക്കുന്നു. ശബരിമല പ്രശ്‌നത്തില്‍ നടത്തിയ സമരങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ പെട്ട സംഘടനാ ശക്തി…

കനകദുര്‍ഗയ്ക്ക് അനുകൂല വിധി; ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാമെന്ന് കോടതി

പെരിന്തല്‍മണ്ണ:  ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാമെന്ന് കോടതി. വീട്ടില്‍ പ്രവേശിക്കുന്നതിനെ തടയരുതെന്നും കോടതി ഉത്തരവിട്ടു. പെരിന്തല്‍മണ്ണ പുലാമന്തോളിലെ ഗ്രാമന്യായാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.  ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും…

കനകദുർഗ്ഗയ്ക്കും ബിന്ദുവിനും വധഭീഷണി

പെരിന്തൽമണ്ണ: “പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയും വരെ കനകദുര്‍ഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം.. നടക്കാം… വിധി ഞങ്ങള്‍ നടപ്പാക്കും.” ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും വധഭീഷണി. കൈപ്പടയിലുള്ള…

ജനാധിപത്യപ്രതിരോധങ്ങളും പരിവാർതന്ത്രങ്ങളും

#ദിനസരികള്‍ 656 ഡോ. കെ. എന്‍ പണിക്കര്‍, ഹിന്ദുവര്‍ഗ്ഗീയതയെ ഫാഷിസം എന്നു വിളിക്കാമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ്, “വര്‍ഗ്ഗീയതയില്‍ നിന്ന് ഫാഷിസത്തിലേക്ക്” എന്ന ലേഖനം ആരംഭിക്കുന്നത്. വര്‍ഗ്ഗീയത രണ്ടു…

മിൽവാക്കിയും മകരവിളക്കും പിന്നെ ഞാനും

  ചെറുപ്പത്തിലെ എന്റെയൊരു അടയാളം തന്നെ “ആ ചന്ദനമിട്ട കൊച്ച്” എന്നതായിരുന്നു. ഒരു പക്കാ അമ്പലവാസിയായിരുന്ന എന്നെ വൈകുന്നേരങ്ങളിൽ കാണണമെങ്കിൽ വീടിന് ഇടതുവശത്തേക്ക് ഒറ്റ ഓട്ടമോടിയാൽ ഇടിച്ചുനിൽക്കുന്ന…

ശബരിമല ദേവസ്വം ബോര്‍ഡ് സര്‍ക്കാരില്‍ നിന്ന് 250 കോടി സഹായം തേടി

തിരുവനന്തപുരം: ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയോളം രൂപ സഹായം തേടാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍…

ശബരിമലയും ബി ജെ പിയും; കേരള ജനത പട്ടിണി കിടത്തിയ പാഴ്സമരങ്ങൾ

#ദിനസരികൾ 645 ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ സമരാഭാസങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതോടുകൂടി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തി വരുന്ന നിരാഹാരസമരം ദയനീയമായി അവസാനിപ്പിക്കേണ്ട ഗതികേടിലേക്ക് ബി ജെ പിയും…