Mon. Dec 23rd, 2024

Tag: ലോക്സഭാ തിരഞ്ഞെടുപ്പ്

ബെന്നി ബെഹന്നാന്‍ പ്രചാരണരംഗത്തേക്ക് തിരിച്ചെത്തുന്നു

  ചാലക്കുടി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാലക്കുടിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ബെന്നി ബെഹനാന്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് തിരിച്ചെത്തുന്നു. അസുഖത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു…

സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക്156 മുന്‍ സൈനികരുടെ കത്ത്

  ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 മുന്‍…

രാഹുലിന്‍റെ മുഖത്ത് പതിഞ്ഞത് മൊബൈലില്‍ നിന്നുള്ള വെളിച്ചമെന്ന് എസ്പിജി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എസ്പിജി. അമേഠിയില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ വെളിച്ചം മൊബൈല്‍ ഫോണില്‍…

ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി ഗൂഗിള്‍

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടക്കുന്നതിന്‍റെ പശ്ചാതലത്തില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലില്‍ ക്ലിക്ക്…

ബി.ജെ.പി സ്‌ഥാനാര്‍ത്ഥി പ്രകാശ്‌ ബാബുവിന്‌ ജാമ്യം

കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കോഴിക്കോട്ടെ ബി.ജെ.പി. സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റു…

ചട്ടലംഘനം: സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ തീരുമാനം ഇന്ന്

തൃശ്ശൂര്‍: അയ്യപ്പന്‍റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ തീരുമാനം…

രാജ്യം വിധിയെഴുതുന്നു; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളാണ് ഒന്നാം ഘട്ടത്തില്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. ഏഴ് ഘട്ടങ്ങളിലായാണ്…

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. സ്ഥാനാര്‍ത്ഥി പട്ടികക്ക് നാളെ അന്തിമ രൂപമാകും. 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശപത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്.…

വയനാട് മണ്ഡലത്തില്‍ വീണ്ടും റോഡ്ഷോയുമായി രാഹുല്‍ ഗാന്ധി

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ വീണ്ടും റോഡ്ഷോയുമായി യു.ഡി.എഫ്. സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. ഈ മാസം 16 നോ 17 നോ പരിപാടി നടത്താനാണ്…

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം യാഥാര്‍ഥ്യത്തിലേക്ക്

ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ‍ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം യാഥാര്‍ഥ്യത്തിലേക്ക്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സഖ്യത്തിനു വഴങ്ങിയതോടെ സീറ്റ് വിഭജനകാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…