Sun. Jan 19th, 2025

Tag: ലോക്ക് ഡൗണ്‍

ജിഎസ്‌ടി വരുമാനം 2.35 ലക്ഷം കോടി കുറഞ്ഞുവെന്ന്‌ നിര്‍മല സീതാരാമന്‍

കോവിഡ്‌ വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന്‌ നടപ്പാക്കിയ ലോക്ക്‌ഡൗണും കാരണം ഈ സാമ്പത്തിക വര്‍ഷം 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്ന്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ…

വിമാന സര്‍വ്വീസുകള്‍ തുടങ്ങരുത്; കേന്ദ്രത്തോട് അഭ്യര്‍ത്ഥനയുമായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: ലോ​ക്ക് ​ഡൗ​ണ്‍ കാലയളവായ മേയ് 31 വരെ വി​മാ​ന​സ​ര്‍​വീ​സു​കള്‍ പു​നരാ​രം​ഭി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​രി​നോ​ട് ത​മി​ഴ്‌​നാ​ട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. ത​മി​ഴ്‌​നാ​ട്ടി​ല്‍ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

സംസ്ഥാനത്ത് നാളെ മുതൽ ഹയർ സെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പുകൾ; ഉത്തരവിനെതിരെ അദ്ധ്യാപക സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഹയർ സെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പുകൾ തുടങ്ങാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നൂറുകണക്കിന് അദ്ധ്യാപകര്‍…

സ്വദേശം തൊടുന്ന പ്രവാസികള്‍; മൂന്നാം അംഗത്തിന് കച്ചമുറുക്കി കേരളം 

കൊവിഡ് മഹാമാരിയും, ലോക്ക് ഡൗണും അതിന്‍റെ പ്രത്യാഘാതങ്ങളും വിവിധ തലങ്ങളിലേക്ക് പരന്നു കിടക്കുന്നവയാണ്. ആഗോള സാഹചര്യങ്ങളെ തന്നെ മാറ്റി മറിച്ച ചില പ്രതിസന്ധികള്‍ ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും കൂടുതലായി…

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേരളം

തിരുവനന്തപുരം:   കൊവിഡ് 19 വ്യാപനം തടയാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗ്രീൻ സോണുകൾ കേന്ദ്രീകരിച്ച് ഇളവുകൾക്ക് പ്രാധാന്യം നൽകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ…

രാജ്യത്തെ രണ്ടാംഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും 

ന്യൂ ഡല്‍ഹി: കൊവിഡ് വ്യാപനം തടുക്കാൻ രാജ്യത്ത് പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും. പുതുക്കിയ മാർഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും നാളെ മുതൽ നിയന്ത്രണങ്ങൾ തുടരുക.…

ലോക്ക് ഡൗൺ നീളുമോ? രണ്ട് ദിവസത്തിനകം അറിയാം 

ന്യൂ ഡല്‍ഹി: ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാർ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം…

ലോക്ക്ഡൗണിന് ശേഷം 30 ശതമാനം വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും

ന്യൂ ഡല്‍ഹി: ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വിമാനത്താവളങ്ങളിൽ 30 ശതമാനം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സൂചന. സാമൂഹിക അകലം വിമാനത്തിന് അകത്തും പുറത്തും പാലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ അവസാനിക്കുന്നതായുള്ള…

ഉയിര്‍പ്പിന്‍റെ ഓര്‍മ്മ പുതുക്കി ഇന്ന് ഈസ്റ്റര്‍; പള്ളികളില്‍ തിരുകര്‍മ്മങ്ങള്‍ ഓണ്‍ലൈന്‍ വഴി നടക്കും 

എറണാകുളം: ഈസ്റ്റര്‍ ദിനമായ ഇന്ന് വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് ദേവാലയങ്ങളില്‍ ചടങ്ങുകള്‍ നടക്കുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പല പള്ളികളിലും പാതിരാകുര്‍ബാന ഒഴിവാക്കിയിരുന്നു. അഞ്ച് പേരില്‍ കൂടുതല്‍ ചടങ്ങുകളില്‍…

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 273 ആയി, രോഗബാധിതരുടെ എണ്ണം 8000ത്തിലേക്ക്

ന്യൂ ഡല്‍ഹി: കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 7367 ആയി. 273 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃത്യമായ…