Mon. Dec 23rd, 2024

Tag: ലോകസഭ തിരഞ്ഞെടുപ്പ്

കരുതിയിരിക്കുക: ഇന്റർനെറ്റിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള നീക്കം ഇന്ത്യയിലും

ഡൽഹി: ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്,…

കെ. സുരേന്ദ്രന്‍ കേസ്സില്‍ നിന്നും പിന്മാറി: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

കോട്ടയം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നു പിന്മാറുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കേസ് പിന്‍വലിക്കാന്‍ കോടതിയോട് ആവശ്യപ്പെടും. കേസ് വിജയിക്കണമെങ്കില്‍, 67 സാക്ഷികള്‍…

ലോകസഭ തിരഞ്ഞെടുപ്പ്: എസ് പിമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ക്രമസമാധാനച്ചുമതല വഹിക്കുന്ന എസ്‌ പിമാര്‍ക്കു കൂട്ട സ്ഥലംമാറ്റം. എസ് ബി സി ഐ ഡി ഡി.ഐ.ജി എ.…

വയനാട് സീറ്റ്: പുറത്തു നിന്നുള്ളവര്‍ക്കും മത്സരിക്കാമെന്നു പി കെ ബഷീർ എം.എല്‍.എ

വയനാട്: ലോക്‌സഭാ സീറ്റില്‍ പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ്സിന്റേതുൾപ്പെടെ നിലപാടുകള്‍ തള്ളി പി.കെ.ബഷീര്‍ എം.എല്‍.എ. തിരഞ്ഞെടുപ്പ് ലോക്‌സഭയിലേക്കാണന്നും അവിടെ ആര്‍ക്കും മത്സരിക്കാമെന്നും അദ്ദേഹം മാദ്ധ്യമ…

എല്‍ ഡി എഫ് കേരള സംരക്ഷണ യാത്രയ്ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായുള്ള എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തു നിന്ന് തെക്കന്‍ മേഖലാ ജാഥയും കാസര്‍കോട്ട് നിന്ന്…

കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ‘പേജ് പ്രമുഖ്’ പദ്ധതിയുമായി ബിജെപി

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏതു വിധേനയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനൊരുങ്ങി ബി.ജെ.പി. ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ നേരത്തെ പരീക്ഷിച്ച ‘പേജ്…

കേരളത്തിലെ കോണ്‍ഗ്രസ് ആര്‍.എസ്.എസ്സിന് വിധേയപ്പെട്ടിരിക്കുന്നു; തദ്ദേശ സ്ഥാപനങ്ങളിലെ കൂട്ടുകെട്ട് അതിന് തെളിവ്: കോടിയേരി

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ്സ് ആര്‍.എസ്.എസ്സിന് വിധേയപ്പെട്ടിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിനെതിരെ തിരിയാന്‍ എവിടെയും കോണ്‍ഗ്രസ്സ് ആര്‍.എസ്.എസ്സുമായി കൈകോര്‍ക്കും. തദ്ദേശ സ്ഥാപനങ്ങളിലെ കൂട്ടുകെട്ടുകള്‍ ഇതിന്…

വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി

മലപ്പുറം: ലോകസഭ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമായി ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധന തുടങ്ങി. ലോകസഭ തിരഞ്ഞെടുപ്പിന് ജില്ലയിലേക്ക് കൂടുതലായി അനുവദിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വി.വി. പാറ്റ്…