മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍ സ്വത്ത് സര്‍ക്കാരിലേക്ക്
കൊച്ചി: മക്കളില്‍ നിന്നും ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെങ്കില്‍ മാതാപിതാക്കളുടെ താത്പര്യപ്രകാരം ഇനി സ്വത്ത് സര്‍ക്കാറിന് നല്‍കാം. ഇങ്ങനെ ലഭിക്കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നതിന് വയോജനക്ഷേമ ട്രസ്റ്റ്…