Sun. Dec 22nd, 2024

Tag: മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാൻ

മോദിയുടെ രണ്ടാമൂഴം ആഘോഷമാക്കി അബുദാബി; കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിയിച്ചു

അബുദാബി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ രണ്ടാമൂഴം ആഘോഷമാക്കി അബുദാബിയും. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ യു.എ.ഇ. തലസ്ഥാനമായ അബുദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. അഡ്നോക്…