യു.പിയിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി കൊടുക്കുന്നത് ഉപ്പും റൊട്ടിയും മാത്രം; അപലപനീയമെന്ന് പ്രിയങ്ക ഗാന്ധി
ലക്നോ: പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പുവരുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ, സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി നിലനില്‍ക്കുമ്പോഴും ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂളില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വെറും ഉപ്പും റൊട്ടിയും. സംഭവം വിവാദമായത്തോടെ നിരവധി രക്ഷകര്‍ത്താക്കളാണ്…