സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ ഇറക്കിയ കേസ്; വിജയ് പി നായർക്ക് ജാമ്യം
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇറക്കിയ വിജയ് പി നായർക്ക് ജാമ്യം. ചീഫ് ജുഡീഷ്യൽ മജിസ്റ്റ്രേറ്റ് കോടതിയാണ് ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ…