Sun. Jan 19th, 2025

Tag: ബി.​ജെ.​പി

ശബരിമല വിഷയം എല്‍.ഡി.എഫിനു വോട്ട് വര്‍ദ്ധിപ്പിക്കുമെന്നു കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വോട്ട് വര്‍ദ്ധിപ്പിക്കുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ സംഘടനയുടെയും…

ബി.ജെ.പി. നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്: രവിശങ്കര്‍ പ്രസാദ്

ന്യൂഡൽഹി: ബി.ജെ.പി. നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. കോണ്‍ഗ്രസ്സിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ബി.ജെ.പി. നേതാവും മുന്‍…

പത്തനംതിട്ടയിലെ സസ്പെന്‍സ് തീരുന്നില്ല; കോണ്‍ഗ്രസ് പ്രമുഖന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം

പത്തനംതിട്ട: ബി.ജെ.പി.യുടെ സ്ഥാനാർത്ഥിപ്പട്ടിക നിർണയവും പ്രഖ്യാപനവും വൈകിച്ചത് പത്തനംതിട്ട മണ്ഡലത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു. പട്ടിക പ്രഖ്യാപനത്തെക്കുറിച്ചുള്ള ആകാംക്ഷയിലായിരുന്നു കേരളത്തിലെ ബി.ജെ.പി. പ്രവർത്തകർ. സ്ഥാനാർത്ഥി നിർണയം എളുപ്പം പൂർത്തിയാക്കുകയാണ് പതിവുരീതി.…

ബംഗാളിനെ പ്രശ്‌നബാധിത സംസ്ഥാനമായി കണക്കാക്കി ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കണമെന്നു ബി.ജെ.പി.

കൊൽക്കൊത്ത: ബംഗാളിനെ പ്രശ്‌നബാധിത സംസ്ഥാനമായി കണക്കാക്കി ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ബി.ജെ.പി. തൃണമൂല്‍ പ്രവര്‍ത്തകര്‍, സംസ്ഥാന വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ…

ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി യിൽ ചേർന്നു

ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി യിൽ അംഗത്വം എടുത്തു. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ഗൗതം ഗംഭീർ ഡൽഹിയിൽ നിന്നും മത്സരിക്കാൻ സാധ്യതയുണ്ടെന്ന്…

ബി.ജെ.പി. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. ഇതുള്‍പ്പെടെ 182 സ്ഥാനാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ ബി.ജെ.പി. പ്രഖ്യാപിച്ചു. 2014…

ടോം വടക്കനു സീറ്റില്ല

ന്യൂഡൽഹി: മറുകണ്ടം ചാടിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന് ബി.ജെ.പിയില്‍ സീറ്റില്ല. ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ, ടോം വടക്കന്‍…

കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി…

ഹരിയാനയിൽ കോൺഗ്രസ്സിനു വിജയസാദ്ധ്യത

ഹരിയാന: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെ തൂത്തുവാരിയത് ബി.ജെ.പിയായിരുന്നു. എന്നാല്‍ ഇത്തവണ ഹരിയാനയില്‍ രാഷ്ട്രീയ കാറ്റ് മാറിവീശുകയാണ്. കോണ്‍ഗ്രസിന് ജയസാധ്യത വര്‍ദ്ധിച്ചുവരുന്നുവെന്നാണ്…

പ്രിയങ്ക ഗാന്ധി മാലയിട്ടതിനു പിന്നാലെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച് ബി.ജെ.പി.

വാരാണസി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാലയിട്ടതിനു പിന്നാലെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച് ബി.ജെ.പി. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും…