Fri. Jan 3rd, 2025

Tag: ബിജെപി

നിര്‍ത്തണം കൊലപാതക രാഷ്ട്രീയം

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് എസ്‌വൈഎസിൻ്റെയും ഇടത് മുന്നണിയുടെയും പ്രവർത്തകനായിരുന്ന ഔഫ് അബ്ദുറഹ്മാന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കാരണങ്ങളാലാണ് എന്ന് വ്യക്തമായിരിക്കുകയാണ്. മുസ്ലീം യൂത്ത് ലീഗിന്‍റെ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്…

Birendra Singh, BJP leader and former minister. File pic C: Ajtak

കര്‍ഷക സമരത്തെ പിന്തുണച്ച്‌ ബിജെപി നേതാവ്‌; സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമെന്ന്‌ ബീരേന്ദ്ര സിംഗ്‌

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച്‌ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചൗധരി ബീരേന്ദ്ര സിംഗ്‌ രംഗത്തെത്തി. സമരത്തിന്‌ പിന്തുണയുമായി ഡെല്‍ഹിയില്‍ കര്‍ഷകരുടെ അടുത്തേക്ക്‌ പോകാന്‍ അതിയായി…

K Surendran, File Pic, C: The statesman

ജയ്‌ശ്രീറാം മതേതര വിരുദ്ധമാകുന്നത് എങ്ങനെയെന്ന്‌ കെ സുരേന്ദ്രന്‍; താമര വിരിഞ്ഞത്‌ ‘പുണ്യസ്ഥല’ങ്ങളില്‍

പന്തളം:  പാലക്കാട്‌ നഗരസഭ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ്‌ ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെ ന്യായീകരിച്ച്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്‌ നഗരസഭയുടെ മുകളില്‍ ശ്രീരാമചന്ദ്രന്റെ…

കേരളത്തില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്ത് നേതാക്കള്‍ വോട്ട് കച്ചവടം നടത്തിയതായി ആരോപിച്ച് പോസ്റ്ററുകള്‍…

രാജസ്ഥാന്‍ നഗര ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ മുന്നില്‍; ബിജെപിയെ പിന്നിലാക്കി സ്വതന്ത്രര്‍ രണ്ടാമത്

ജയ്‌പൂര്‍: രാജസ്ഥാനില്‍ നഗര ഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നേട്ടം. 50 നഗര ഭരണ സ്ഥാപനങ്ങളിലെ 1175 വാര്‍ഡുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 620 സീറ്റ്‌ നേടിയാണ്‌…

Manoj tiwari BJP MP, C: Janasatta

കര്‍ഷക സമരം അടിച്ചമര്‍ത്തണമെന്ന്‌ ബിജെപി എംപി ; ‌പിന്നില്‍ ‘തുക്‌ഡെ തുക്‌ഡേ ഗാങ്ങ്‌’

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന്‌ പിന്നില്‍ ‘തുക്‌ഡെ തുക്‌ഡേ ഗാങ്ങ്‌’ ആണെന്നും സമരത്തെ അടിമച്ചമര്‍ത്തണമെന്നും ബിജെപി എംപി മനോജ്‌ തിവാരി. തലസ്ഥാനത്തെ മറ്റൊരു ഷഹീന്‍ ബാഗ്‌ ആക്കാനുള്ള നീക്കമാണ്‌…

K S Eswarappa, Karnataka Minister. Pic C: scroll.in

‘ഒറ്റ മുസ്ലിമിനും സീറ്റില്ല’; ഏത്‌ ഹിന്ദുവിനെയും പരിഗണിക്കുമെന്ന്‌ കര്‍ണാടക ബിജെപി മന്ത്രി

ബംഗളുരു: ഹിന്ദു മതത്തിലെ ആര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റ്‌ നല്‍കാന്‍ ബിജെപി തയ്യാറാണെന്നും ഒരു മുസ്ലിമിനെ പോലും പരിഗണിക്കില്ലെന്നും കര്‍ണാടകത്തിലെ ബിജെപി മന്ത്രി കെ എസ്‌ ഈശ്വരപ്പ. “ഹിന്ദുക്കളില്‍…

Mehbooba Mufti Pic C DNA India

തന്നെയും മകളെയും വീണ്ടും തടങ്കലിലാക്കിയെന്ന്‌ മെഹബൂബ; പുല്‍വാമ സന്ദര്‍ശനം തടഞ്ഞു

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ ഭരണകൂടം തന്നെയും മകളെയും വീണ്ടും ‘നിയമവിരുദ്ധ തടങ്കലില്‍’ ആക്കിയെന്ന്‌ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തി. കഴിഞ്ഞ രണ്ട്‌ ദിവസമായ പുല്‍വാമയിലുള്ള…

‘രാഷ്ട്രീയപ്രേരിത’മായ കേസന്വേഷണങ്ങള്‍

കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ്റവും അധികം കേള്‍ക്കുന്ന ഒരു പ്രയോഗമാണ് ‘രാഷ്ട്രീയ പ്രേരിതം’ എന്ന വാക്ക്. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, ബിനീഷ് കോടിയുടെ അറസ്റ്റ്…

National Conference President Farooq Abdullah addresses party workers at the C (PTI)

കശ്‌മീരികളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നത്‌ വരെ മരിക്കില്ലെന്ന്‌ ഫറൂഖ്‌ അബ്ദുല്ല

ജമ്മു: ജമ്മു കശ്‌മീരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നത്‌ വരെ താന്‍ മരിക്കില്ലെന്ന്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ്‌ അബ്ദുല്ല. “ജനങ്ങള്‍ക്ക്‌ വേണ്ടി ചില…