ഗോഡ്സെ പരാമർശം : കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഉറപ്പായപ്പോൾ പ്രജ്ഞാ സിംഗിനെ തള്ളി മോദിയും, അമിത് ഷായും
ഭോപ്പാൽ: മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ ദേശസ്നേഹിയെന്നു വിളിച്ച പ്രജ്ഞാസിംഗിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും രംഗത്തു വന്നു. പ്രജ്ഞയ്ക്ക് മാപ്പ് നൽകാനാകില്ലെന്ന് പ്രധാനമന്ത്രി…