Thu. Dec 19th, 2024

Tag: പോലീസ്

മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി രജിസ്ട്രേഷൻ ആരംഭിക്കാൻ ഒരുങ്ങി യുപി പോലീസ്

ലഖ്‌നൗ:   മുതിർന്ന പൗരന്മാരുടെ രജിസ്ട്രേഷൻ ആരംഭിക്കാൻ ഉത്തർപ്രദേശ് പോലീസ് തീരുമാനിച്ചു. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മുതിർന്ന പൗരന്മാരുടെ രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചത്. “പോലീസുകാർ അവരുടെ പ്രദേശത്തെ…

മാസ്ക് നിരോധനത്തിനെതിരായ പ്രതിഷേധ മാർച്ച് ഹോങ്കോംഗ് പോലീസ് തടഞ്ഞു

ഹോങ്കോംഗ്: സർക്കാറിന്റെ മാസ്ക് നിരോധനത്തിനെതിരെ ഞായറാഴ്ച നഗരത്തിലെ ജനാധിപത്യ അനുകൂല ഗ്രൂപ്പ് മാർച്ച് നടത്തുന്നത് പോലീസ് തടഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ പ്രതിഷേധത്തിനിടെ ഹോങ്കോങ്ങിലുടനീളം ആയിരത്തിലധികം ആളുകൾ…

തെലങ്കാന ആർ‌ടി‌സി ജീവനക്കാരെ പിന്തുണച്ച്, ഉപവാസം അനുഷ്ഠിച്ച് ഇടതുപാർട്ടി നേതാക്കൾ

ഹൈദരാബാദ്:   പതിമൂന്നാം ദിവസത്തിലേക്ക് കടന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിഎസ്ആർടിസി) ജീവനക്കാരുടെ പണിമുടക്കിനെ പിന്തുണച്ച് ഇടതുപക്ഷ പാർട്ടി നേതാക്കൾ വ്യാഴാഴ്ച ഉപവാസ സമരത്തിൽ…

പോലീസ് ഗെറ്റപ്പില്‍ രജനീകാന്ത്: വൈറലായി ചിത്രങ്ങള്‍

എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന പുതിയ ചിത്രത്തിന്റെ പുറത്തുവന്ന സ്റ്റില്ലുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പോലീസ് ഗെറ്റപ്പില്‍ രജനീകാന്തിനെ കാണിക്കുന്ന ഒരു സ്റ്റിലാണ്…

ചാനൽ ചർച്ചയ്ക്കിടെ ജാതി അധിക്ഷേപം; മോജോ ടി.വി. മുൻ സി.ഇ.ഒ. രേവതി അറസ്റ്റിൽ

ഹൈദരാബാദ്:   മു​തി​ര്‍​ന്ന പ​ത്ര​പ്ര​വ​ര്‍​ത്ത​ക​യും അ​വ​താ​ര​ക​യുമായ, മോജോ ടി.​വി ചാ​ന​ലി​​ന്റെ മുൻ സി.​ഇ.​ഒ​ പി. രേ​വ​തി​യെ പോ​ലീ​സ്​ അ​റ​സ്റ്റു​ ചെ​യ്​​തു. ടെ​ലി​വി​ഷ​ന്‍ ചാ​ന​ല്‍ സം​വാ​ദ​ത്തി​ന്​ അ​തി​ഥി​യാ​യി എ​ത്തി​യ…

ജില്ലാ ആശുപത്രിയിലെ അനധികൃത പാര്‍ക്കിംഗ്; നടപടിയെടുക്കാതെ പോലീസ്

കൊച്ചി:   ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലുള്ള റോഡിന്റെ ഫുട്പാത്തില്‍ അനധികൃത പാര്‍ക്കിംഗ്. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്ന ബോര്‍ഡിന്റെ താഴെയാണ് ആളുകള്‍ വണ്ടി…

പതിനാറു വയസ്സുകാരിയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറിൽ കണ്ടെത്തി

തിരുവനന്തപുരം:   തിരുവനന്തപുരം നെടുമങ്ങാട് ഉപയോഗശൂന്യമായ കിണറിൽ പതിനാറു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കാരന്തര ആർ.സി. പള്ളിക്ക് സമീപമാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയായ മഞ്ജുവിനെയും (39)…

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം

ഇടുക്കി:   പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം. വനിതകളടക്കമുള്ള സി.പി.എം.…

കല്ലട ബസ്സിൽ പീഡനശ്രമം; രണ്ടാം ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്:   കല്ലട ബസ്സില്‍ പീഡനശ്രമമെന്ന് യുവതിയുടെ പരാതിയെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പോലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്കു യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട്…

രണ്ടുവയസ്സുകാരിയുടെ കൊലപാതകം; അലിഗഢിൽ സംഘർഷാവസ്ഥ

അലിഗഢ്: രണ്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അലിഗഢിൽ സംഘര്‍ഷാവസ്ഥ. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൂടാതെ സുരക്ഷ മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷ…