Mon. Dec 23rd, 2024

Tag: പൊതുതിരഞ്ഞെടുപ്പ് 2019

ബി.ജെ.പി. വെബ്സൈറ്റ് ഹാക്കര്‍മാര്‍ മുക്കിയിട്ട് 11 ദിവസം; നഷ്ടമായത് വിവരങ്ങളുടെ വലിയ ശേഖരമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യം ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്കര്‍മാര്‍ മുക്കിയിട്ട് പതിനൊന്ന് ദിവസം കഴിയുന്നു. ഈ മാസം അഞ്ചാം തീയതിയാണ് ഭാരതീയ…

സുറിയാനി ക്രിസ്ത്യാനിയില്‍ നിന്ന് സംഘപരിവാറിലേക്കുള്ള ദൂരം

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ടോം വടക്കന്‍, ഇരുചെവിയറിയാതെ ബി.ജെ.പിയില്‍ എത്തിയത് കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചിരിക്കുകയാണ്. പത്താളെ കൂട്ടാന്‍ കെല്‍പ്പില്ലാത്ത നേതാവ്, പോയതില്‍ ക്ഷീണമില്ല എന്ന്,…

ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമായി പരിഗണിക്കുമെന്ന് രാഷ്ട്രീയ കക്ഷികൾക്ക് മുന്നറിയിപ്പ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങൾ…

ബിജെപിയുമായുള്ള സീറ്റ് വിഭജന തർക്കം, ചർച്ച ചെയ്യുമെന്ന് ബി.ഡി.ജെ.എസ്

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്ന ബി.ജെ.പി യുടെ നിര്‍ദ്ദേശം പരിഗണിക്കാൻ ഇന്ന് ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. എട്ട് സീറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബി.ഡി.ജെ.എസ് ബി.ജെ.പിയോട്…