Mon. Nov 25th, 2024

Tag: പിണറായി വിജയന്‍

‘അവരുടെ ധീരതയാണ് ഈ പോരാട്ടത്തിൽ നമ്മുടെ കരുത്ത്’; നഴ്സസ് ദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആശംസകളും ആദരവുമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ കാണിക്കുന്ന ധീരതയാണ്…

കേരളത്തില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി രോഗ മുക്തി, വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് വൈറസ് ബാധ. അതെ സമയം, കണ്ണൂരില്‍ ചികിത്സയിലുള്ള പത്ത്…

സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകളില്ല, രോഗമുക്തരായത് ഏഴു പേര്‍

തിരുവനന്തപുരം: കേരളത്തിന് ഇന്നും ആശ്വാസ ദിനം. ആര്‍ക്കും ഇന്ന് കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയത്ത്…

മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് പോലും വിദേശത്ത് നിന്ന് തിരിച്ചെത്താനാവാത്ത സ്ഥിതി; മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരില്‍ വളരെ കുറച്ചുപേരെ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തിരികെ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ അഞ്ച് ദിവസങ്ങളിലായി തിരുവനന്തപുരം, കൊച്ചി,…

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് ആരും രോഗമുക്തരായില്ല

തിരുവനന്തപുരം: വയനാട്ടിലുള്ള മൂന്നു പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേര്‍ക്കും രോഗ ബാധയുണ്ടായിരിക്കുന്നത് സമ്പര്‍ക്കം മൂലമാണ്. അതെ സമയം, ചികിത്സയിലുള്ള ആരുടേയും ഫലം നെ​ഗറ്റീവായിട്ടില്ല.…

കേരളത്തിൽ വ്യവസായ സ്ഥാപനങ്ങൾക്ക് ഒരാഴ്ചയ്ക്കകം ലൈസൻസ്

  തിരുവനന്തപുരം: പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായ സംരഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്ചയ്ക്കകം ലൈസന്‍സ്  നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍…

മലയാളികളെ തിരികെ എത്തിക്കാന്‍ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ…

ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് സുരക്ഷയ്ക്കും ദുരന്ത പ്രതിരോധത്തിനും; മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാറിനെതിരേയുള്ള ധൂർത്ത് ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി. സുരക്ഷയ്ക്കും ദുരന്ത പ്രതിരോധനത്തിനും ആവശ്യമായതിനാലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം. രാജ്യത്തെ മിക്ക സംസ്ഥാനങ്ങൾക്കും…

അനുഭവത്തിന്‍റെ വെളിച്ചം; കേരളം ജാഗ്രതയോടെ മുന്നോട്ട്

തിരുവനന്തപുരം: കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രത വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂടുന്നയിടങ്ങളില്‍ കര്‍ശന നിയന്ത്രങ്ങള്‍ വേണ്ടി വരും.…

കൊവിഡ് അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന്

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്ന കൊവിഡ് – 19 അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന്മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7…