Mon. Dec 23rd, 2024

Tag: നി​രാ​ഹാ​ര സ​മ​രം

ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം; ഇന്ന് നിര്‍ണ്ണായക ചര്‍ച്ച നടക്കും

ചെന്നൈ:   മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച ചിന്താ ബാര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി ഐഐടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും.…

ഫാത്തിമയുടെ മരണം; വിശദമായി ചര്‍ച്ച ചെയ്യാമെന്ന് ഡീനിന്റെ ഉറപ്പ്, നിരാഹാരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളാരംഭിച്ച നിരാഹാര സമരം വിജയം കണ്ടു. ദുരൂഹ മരണത്തിനിടയാക്കിയ കാരണം വിശദമായി…

അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ പോരാട്ടം തുടരും: ടിസ്സിലെ വിദ്യാര്‍ത്ഥികള്‍

ഹൈദരാബാദ് : ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്)-ഹൈദരാബാദ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പണിമുടക്ക് ഏഴാം ദിവസത്തിലേക്ക്. ഹോസ്റ്റല്‍ ഫീസ് ഘടനയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അധികൃതരുടെ ധിക്കാരപരമായ…

ഫീസ് ഘടന മാറ്റിയ നടപടിക്കെതിരെ ടിസില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ഹൈദ്രാബാദ്‌ : ഫീസ് ഘടന മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ടിസ്) വിദ്യാര്‍ത്ഥി പ്രക്ഷോഭം. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം…

ഇ​റോം ശ​ർ​മി​ള​യു​ടെ ഇ​ര​ട്ട പെ​ണ്‍​കുഞ്ഞുങ്ങളുടെ ചി​ത്രം വൈറൽ

കൊടൈക്കനാൽ : മണിപ്പൂരിൽ ഏർപ്പെടുത്തിയിരുന്ന അ​ഫ്‌​സ്പ നി​യ​മ​ത്തി​നെ​തി​രെ (Armed Forces Special Powers Act) 16 വ​ർ​ഷം നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി ശ്ര​ദ്ധേ​യ​യായ ഉരുക്കു വ​നി​ത​ ഇ​റോം ശ​ർ​മി​ളയുടെ…