നിയമ പണ്ഡിതൻ എൻ.ആർ. മാധവ മേനോൻ അന്തരിച്ചു
തിരുവനന്തപുരം: രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിന്റെ പിതാവും, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറും, നിയമപണ്ഡിതനുമായ ഡോ. എൻ.ആർ. മാധവമേനോൻ (84) അന്തരിച്ചു. തിരുവനന്തപുരത്തെ അനന്തപുരി…