നാഗമ്പടം മേൽപ്പാലം സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു
കോട്ടയം : കോട്ടയം നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രാവിലെ 11 മണിക്കു പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും…