Thu. Jan 23rd, 2025

Tag: നവജ്യോത്‍സിംഗ് സിദ്ദു

ഇ​ന്ത്യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തിയ ബാലാ​ക്കോ​ട്ട് ഭീ​ക​ര​വാ​ദ പ​രി​ശീ​ല​ന കേ​ന്ദ്രത്തിന് കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്ന് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ര്‍​ട്ട്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ബാലാ​ക്കോ​ട്ട് ജെ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​ന്റെ ഭീ​ക​ര​വാ​ദ പ​രി​ശീ​ല​ന കേ​ന്ദ്രം ഇ​പ്പോ​ഴും അ​വി​ടെ​ത്ത​ന്നെ​യു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബാലാ​ക്കോ​ട്ടി​ലെ മ​ത പ​ഠ​ന കേ​ന്ദ്ര​ത്തി​ന്റെ ഹൈ…