Mon. Dec 23rd, 2024

Tag: നടി

ദിലീപിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി:   നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ രണ്ടംഗ ബ‍ഞ്ചിന്റേതാണ്…

നടിയെ ആക്രമിച്ച കേസ്: ആറു മാസത്തിനകം വിചാരണ തീരും: ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിനു തുടങ്ങുമെന്ന് ഹൈക്കോടതി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ടു പ്രതികള്‍ ഇന്ന് എറണാകുളം സി.ബി.ഐ. കോടതിയില്‍ ഹാജരായി. ഗൂഢാലോചനക്കേസില്‍ പ്രതിയും…

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. എറണാകുളം സി.ബി.ഐ. കോടതിയിയിലാണ് വിചാരണ. കേസിലെ മുഴുവന്‍ പ്രതികളോടും വിചാരണയില്‍ ഹാജരാകാന്‍ സി.ബി.ഐ. കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.…

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് ഇനി വനിതാ ജഡ്ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണക്ക് ഇനി വനിതാ ജഡ്ജി. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി വേണമെന്ന, ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷയിലാണ് കോടതി…

ബലാത്സംഗ ഇരകള്‍ വിചാരണഘട്ടത്തില്‍ അനാവശ്യ ചോദ്യങ്ങള്‍ നേരിടുന്നതായി ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായവര്‍, കീഴ്‌കോടതികളിലെ വിചാരണഘട്ടത്തില്‍, ഒട്ടേറെ വിഷമങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹൈക്കോടതി. വിചാരണക്കിടെ ഇരയായ സ്ത്രീകളോട്, അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട്, ധാരാളം പരാതി ലഭിക്കുന്നുണ്ടെന്നു ജസ്റ്റിസ്…

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ഹർജി ഇന്നു പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തുള്ള ജില്ലയിലേക്ക് മാറ്റണമെന്നും വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും ഉള്ള നടിയുടെ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഇതേ…