Sun. Jan 19th, 2025

Tag: #ദിനസരികൾ

കേരളത്തിന്റെ സ്വന്തം കാപ്പാബ്ലാങ്ക

#ദിനസരികള്‍ 1071 കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ കൈയ്യില്‍ ഒരു മാന്ത്രിക ദണ്ഡുമില്ല. ഒരു തരത്തിലുള്ള അമാനുഷികതയും അദ്ദേഹത്തെ തൊട്ടുനില്ക്കുന്നുമില്ല. കൂട്ടിന് ദൈവങ്ങളില്ല. ഒരു മഹാപാരമ്പര്യത്തിന്റെ…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – പ്രകൃതിയും മനുഷ്യനും – കെ എന്‍ ഗണേഷ്

#ദിനസരികള്‍ 1070   ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കെ എന്‍ ഗണേഷ്, തന്റെ പ്രകൃതിയും മനുഷ്യനും എന്ന പുസ്തകം ആരംഭിക്കുന്നത്:- “മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ഇന്ന്…

പിടിച്ചാല്‍ പ്രതി പിണറായി, പിടിച്ചില്ലെങ്കില്‍ ദൈവത്തിന് മഹത്വം!

#ദിനസരികള്‍ 1069   പള്ളിയില്‍ അല്ലെങ്കില്‍ അമ്പലത്തില്‍ പോയിട്ട് കൊറോണ വരികയാണെങ്കില്‍ വരട്ടെ എന്നു പ്രതികരിക്കുന്നവര്‍ ധാരാളമുണ്ട്. ആരാധനാകേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം അധികാരികളുടെ ഭാഗത്തു നിന്നും…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ്- 1

#ദിനസരികള്‍ 1068   ഞാന്‍ ഇടയ്ക്കിടയ്ക്ക് എന്നെപ്പറ്റി ചിന്തിക്കാറുണ്ട്. അത്തരം ചിന്തകളുടെ തുടക്കമെന്ന നിലയില്‍ എന്താണ് ഞാന്‍ എന്നൊരു ചോദ്യം അപ്പോഴൊക്കെ എന്നെ വന്നു മുട്ടിവിളിക്കാറുമുണ്ട്. ആരാണ്…

ശ്രദ്ധിക്കുക – ചിലതൊക്കെ കരുതേണ്ടതുണ്ട്

#ദിനസരികള്‍ 1067   കൊറോണയുടെ വ്യാപനത്തിനെതിരെ നാം, കേരളം, കടുത്ത പ്രതിരോധത്തിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി പുതിയ കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – വിശ്വചരിത്രാവലോകം – 1

#ദിനസരികള്‍ 1066   നെഹ്രു, തന്റെ മകള്‍ക്ക് നൈനിയിലെ ജയിലില്‍ നിന്നും ആയിരത്തിത്തൊള്ളായിരത്തി മുപ്പതില്‍ ഒക്ടോബര്‍ 26 ന് അയച്ച ഒരു കത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:- “One…

ഗോഗോയ് നല്കുന്ന പാഠങ്ങള്‍

#ദിനസരികള്‍ 1065   സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക് നാമനിര്‍‌ദ്ദേശം ചെയ്യപ്പെട്ടു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക് പെട്ടെന്ന് പറയാന്‍ തോന്നിയത് അയ്യേ എന്നാണ്.…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – ഇന്ത്യ എന്ന വിസ്മയം -1

#ദിനസരികള്‍ 1064   എഴുത്തുകാരനെക്കുറിച്ച് എ എല്‍ ബാഷാം ജനിച്ചത് 1914 മെയ് 24 ന് എസെക്സിലാണ്. ഇന്ത്യാ പഠനത്തില്‍ പ്രത്യേക താല്പര്യമുണ്ടായിരുന്ന അദ്ദേഹം The History…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 6 – ഭാരതീയ സാഹിത്യ ദര്‍ശനം – 6

#ദിനസരികള്‍ 1063   എന്താണ് സാഹിത്യത്തിന്റെ പ്രയോജനം എന്ന ചോദ്യം പ്രസക്തമാണല്ലോ. ധര്‍മ്മാര്‍ത്ഥ കാമമോക്ഷേഷു വൈചക്ഷണ്യം കലാസു ച പ്രീതിംകരോതി കീര്‍ത്തിംച സാധുകാവ്യനിബന്ധനം എന്നാണ് കാവ്യാലങ്കാരത്തില്‍ പറഞ്ഞിരിക്കുന്നത്.…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 5 – ഭാരതീയ സാഹിത്യ ദര്‍ശനം – 5

#ദിനസരികള്‍ 1062   സാഹിത്യപ്രഭവം എന്ന അധ്യായത്തില്‍ സാഹിത്യത്തിന്റെ ഉറവിടമെവിടെ എന്ന ചോദ്യമുന്നയിച്ചുകൊണ്ട് അച്യുതനുണ്ണി എഴുതുന്നു :- “പ്രത്യഭിജ്ഞാന ദര്‍ശനം പ്രപഞ്ച നിര്‍മ്മിതിക്ക് കാരണഭൂതമായ പരമശിവന്റെ അനാദിയായ…