Tue. Jan 21st, 2025

Tag: #ദിനസരികൾ

കരുതേണ്ടത് പ്രകൃതി ദുരന്തങ്ങളെയല്ല; നാടിനെ ഒറ്റുന്നവരെയൊണ്!

#ദിനസരികള്‍ 845 ഈ പ്രളയ കാലത്ത് രണ്ടു തരം ക്ഷുദ്ര ജീവികളെയാണ് കേരളത്തിലെ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. സര്‍ക്കാറിനേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും അവിശ്വാസപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയമായ മുതലെടുപ്പിന്…

പ്രളയത്തിനിടയിലും മറക്കാതിരിക്കുക; കൊല്ലപ്പെട്ട കെ.എം. ബഷീറിനെ

#ദിനസരികള്‍ 844   പ്രളയമാണ്, മരണപ്പെയ്ത്താണ്, കേരളം വിറങ്ങലിച്ചു നില്ക്കുകയാണ്. അതൊക്കെ ശരി തന്നെയെങ്കിലും മഴയോടൊപ്പം ഒലിച്ചു പോകാന്‍ പാടില്ലാത്ത ഒരു പേര് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍…

പ്രളയജീവിതങ്ങളുടെ ആധികള്‍

#ദിനസരികള്‍ 843   പലരും വിളിക്കുന്നു. സുരക്ഷിതമാണോയെന്ന് ചോദിക്കുന്നു. ഇപ്പോള്‍ സുരക്ഷിതമാണ് എന്നല്ലാതെ ഒരു മറുപടി പറയാന്‍ അസാധ്യമായ സാഹചര്യമാണ് ചുറ്റിനുമുള്ളതെന്നതാണ് വസ്തുത. ആഗസ്ത് ഏഴാംതീയതി ഉച്ചയോടെ…

സിസ്റ്റര്‍ ലൂസിക്കൊപ്പം ആരൊക്കെയുണ്ട് ?

#ദിനസരികൾ 842 അവസാനം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനമായി.സഭയുടെ ചട്ടങ്ങളും വഴക്കങ്ങളും ലംഘിച്ചുവെന്നും പൊതുജന മധ്യത്തില്‍ സഭയെ നാണം കെടുത്തുന്ന രീതിയില്‍ പെരുമാറിയെന്നും…

മോഹനന്‍ വൈദ്യരും അമിത് ഷായും പിന്നെ കാശ്മീരും

#ദിനസരികൾ 840 ചാനല്‍ ഇരുപത്തിനാലില്‍ അരുണ്‍ കുമാര്‍ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയില്‍ നാട്ടുവൈദ്യനായ മോഹനന്‍ വൈദ്യരെ വിചാരണ ചെയ്യുന്ന എപ്പിസോഡുകള്‍ നിങ്ങള്‍ കണ്ടുവോ? ഞാനതിന്റെ…

ചിത്രത്തിന് കടപ്പാട്

കുട്ടികളെ വിട്ടയയ്ക്കുക

#ദിനസരികള്‍ 831 റൂസോയുടെ “മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു; പക്ഷേ എങ്ങും ഞാനവനെ ചങ്ങലക്കിട്ടു കാണുന്നു” എന്ന വചനത്തെ വിഖ്യാതമായ ഉദ്ധരിച്ചു കൊണ്ടാണ് ഒ.വി. വിജയന്‍ മുടിചൂടല്‍ എന്ന…

നായാടിയും ന്യായവും; ബ്രാഹ്മണാൾ വിലാസങ്ങളുടെ കാലത്ത്

#ദിനസരികള്‍ 830 ജയമോഹന്റെ നൂറു സിംഹാസനങ്ങളില്‍ ഉദ്ധരിക്കട്ടെ- ഏതാനും സെക്കന്റുകള്‍ നിശബ്ദത. മൂന്നാമത്തെ ആള്‍ എന്നോട് – “ഇനിയൊരു ഊഹചോദ്യം. നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട ഒരു സ്ഥലത്ത്…

ചോദ്യോത്തരങ്ങള്‍

#ദിനസരികള്‍ 829 ചോദ്യം:- അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് നാടുകടത്തണമെന്ന് ബി.ജെ.പിയുടെ വക്താവ് ബി. ഗോപാലകൃഷ്ണന്‍. എന്തു പറയുന്നു? ഉത്തരം:- ബി.ജെ.പിയും അവരുടെ നേതാക്കന്മാരും എന്താണെന്ന് തെളിയിക്കുന്നതാണ് ബി.…

കടന്നു കയറ്റങ്ങളുടെ ഭേദഗതികള്‍

#ദിനസരികള്‍ 828   എതിര്‍ശബ്ദങ്ങളെ ‘നിയമപരമായിത്തന്നെ’ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി അമിത് ഷാ വളരെ തന്ത്രപൂര്‍വ്വം അരങ്ങൊരുക്കുകയാണ്. എന്‍. ഐ.എ. ഭേദഗതി ബില്ലും യു.എ.പി.എയുടെ പരിഷ്കരണവുമൊക്കെ ജനാധിപത്യ…

കര്‍ണ്ണാടകയും സുപ്രിംകോടതിയുടെ ഇടപെടലുകളും!

#ദിനസരികള്‍ 827   കര്‍ണ്ണാടകയില്‍ വിശ്വാസപ്രമേയത്തിന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചു. തൊണ്ണൂറ്റിയൊമ്പത് പേര്‍ കുമാരസ്വാമിക്ക് അനുകൂലമായും 105 പേര്‍ പ്രതികൂലമായും…