Mon. Jan 20th, 2025

Tag: #ദിനസരികൾ

ഫലപ്രഖ്യാപനത്തിനു ശേഷം ഇടതും വലതും

#ദിനസരികള്‍ 919 ചോദ്യം:- അരൂര്‍ എന്താണ് ഇടതിനെ കൈവിട്ടത്? ഉത്തരം:- ഇടതിനെ കൈവിട്ടു എന്നതിനെക്കാള്‍ ഷാനിമോളോട് തോന്നിയ മമതയും സഹതാപവും വോട്ടായി മാറി എന്നതാണ് ശരി. ഒരു…

ചില കാര്‍ട്ടൂണ്‍ വിചാരങ്ങള്‍

#ദിനസരികള്‍ 918   കാര്‍ട്ടൂണുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ ആദ്യം മനസ്സിലേക്ക് ഓടി വരിക വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് ഡോണ്‍ട് സ്പെയര്‍ മി ശങ്കര്‍ എന്ന് നെഹ്രു അഭ്യര്‍ത്ഥിച്ചുവെന്ന കഥയാണ്.…

സെക്കുലര്‍ പാഠങ്ങള്‍

#ദിനസരികള്‍ 917   ഉജ്ജ്വലചിന്തകനും ചരിത്രകാരനുമായ ഡോ. കെ.എന്‍ പണിക്കരുടെ ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും സമാഹാരമാണ് പി.പി ഷാനവാസ് എഡിറ്റു ചെയ്ത് ചിന്ത പ്രസിദ്ധീകരിച്ച സെക്കുലര്‍ പാഠങ്ങള്‍ എന്ന…

സോനാഗച്ചിയിലെ ഗന്ധങ്ങള്‍

#ദിനസരികള്‍ 916   ചെറുപ്പത്തിന്റെ ത്രസിക്കുന്ന നാളുകളില്‍ ബംഗാളി പെണ്‍‌കൊടികളുടെ വശ്യതയെക്കുറിച്ച് പാടിപ്പുകഴ്ത്തിയ കൂട്ടുകാരുടെ വാക്കുകളില്‍ മനംമയങ്ങി ഒരു വേശ്യാലയം സന്ദര്‍ശിച്ച അയാള്‍, താന്‍ തിരഞ്ഞെടുത്തവളെ വേശ്യാലയത്തിന്റെ…

ശിഥില ചിന്തകള്‍, ശീതളച്ഛായകള്‍

#ദിനസരികള്‍ 915   ചിലരുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് വളരെ പെട്ടെന്നായിരിക്കും അവര്‍ വന്നു കയറുക. ചില നിമിഷങ്ങള്‍ മാത്രമേ അവര്‍ നമ്മോടൊപ്പം ചിലവഴിച്ചുള്ളുവെങ്കിലും ഒരിക്കലും മറക്കാനാകാത്ത വിധത്തില്‍…

“ഭാരത രത്ന ഒറ്റുകാരന്‍ സവര്‍ക്കര്‍”

#ദിനസരികള്‍ 914 വീരസവര്‍ക്കറെന്ന് ഹിന്ദുത്വഫാസിസ്റ്റ് സംഘടനകളും ഒറ്റുകാരനെന്ന് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ചരിത്രബോധമുള്ള ജനതയും വിളിക്കുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് നമ്മുടെ രാജ്യത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍…

അയോധ്യ – നടപ്പാക്കേണ്ടത് നീതി

#ദിനസരികള്‍ 913 ഹിന്ദുതീവ്രവാദികള്‍ 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രിംകോടതിയില്‍ നിന്നും അന്തിമവിധി വരാന്‍ ഇനി അധികം ദിവസമില്ല. ചീഫ് ജസ്റ്റീസ്…

ഇനിയും വായിച്ചു തീരാത്ത സീത – ഭാഗം 2

#ദിനസരികള്‍ 912 സീതാകാവ്യത്തിന് നാലുഘട്ടങ്ങളുണ്ടെന്ന് സുകുമാര്‍ അഴീക്കോട് തന്റെ ഏറെ പ്രസിദ്ധമായ ആശാന്റെ സീതാകാവ്യത്തില്‍ പ്രസ്താവിച്ചു കണ്ടിട്ടുണ്ട്. വിചിന്തനം, വിമര്‍ശനം, വിനിന്ദനം, വിഭാവനം എന്നിവയാണ് അവ. ഈ…

ഇനിയും വായിച്ചു തീരാത്ത സീത ഭാഗം -1

#ദിനസരികള്‍ 911 ഇന്നലെ ചിന്താവിഷ്ടയായ സീതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു യോഗത്തില്‍ കേള്‍വിക്കാരനായി പങ്കെടുക്കാനിടയായി. വിഷയം ആശാന്റെ സീതയായതുകൊണ്ടുതന്നെ ആരെന്തു പറഞ്ഞാലും ചെവി കൊടുക്കുക എന്നത് എന്റെ…

വിടപറഞ്ഞ പ്രിയ സുഹൃത്തിന് അന്ത്യാഭിവാദ്യങ്ങള്‍

#ദിനസരികള്‍ 910 എനിക്ക് ഏറെക്കാലമായി പരിചയമുണ്ടായിരുന്ന പ്രിയപ്പെട്ട സഖാവായിരുന്നു ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ സി മണി. കേവലം നാല്പത്തിനാലു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന…