Thu. Dec 19th, 2024

Tag: #ദിനസരികൾ

സിഎഎ പ്രതിഷേധങ്ങള്‍ ഒടുങ്ങുന്നുവോ? – ദിനസരികള്‍ 1000

#ദിനസരികള്‍ 1000   പൌരത്വ ഭേദഗതി നിയമം നിലവില്‍ വന്നിട്ട് ഇന്നേക്ക് ഒരുമാസം പൂര്‍ത്തിയായിരിക്കുന്നു. ഇക്കാലയളവിനുള്ളില്‍ എത്രയെത്ര പ്രതിഷേധപ്രകടനങ്ങ ള്‍ക്കാണ് നാം പങ്കാളികളായത്? ആര്‍ജ്ജവമുള്ള എത്രയെത്ര മുദ്രാവാക്യങ്ങളെയാണ്…

ചരിത്രത്തിലെ ഇന്ത്യ

#ദിനസരികള്‍ 999   ഡോ എം ആര്‍ രാഘവവാര്യരുടെ ചരിത്രത്തിലെ ഇന്ത്യ എന്ന പുസ്തകത്തിന്റെ സവിശേഷത ചെറിയ ചെറിയ ലേഖനങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രം വലിയ വൈദഗ്ദ്ധ്യത്തോടെ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ്.…

പൊളിക്കല്‍ മാത്രമോ പ്രതിവിധി?

#ദിനസരികള്‍ 998   അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും കനത്ത താക്കീതായി മരടിലെ ഫ്ലാറ്റുകള്‍ ഇന്നുമുതല്‍ നിലംപൊത്തിത്തുടങ്ങും. നിയമവാഴ്ച കരുത്തോടെ സുസ്ഥാപിതമായി മുന്നോട്ടു പോകുന്നതില്‍ നാം, മലയാളികള്‍ ആനന്ദിക്കുക…

യേശുദാസിന് പിറന്നാളാശംകള്‍

#ദിനസരികള്‍ 997   ലോകത്ത് കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ള ഒരു ശബ്ദം കുഞ്ഞുങ്ങളുടെ കലമ്പലുകളാണ്. ഭാഷയുടെ വടിവോ അര്‍ത്ഥത്തിന്റെ ഭാരമോ ഇല്ലാതെ അവര്‍ പുറപ്പെടുവിക്കുന്ന നിസ്വനങ്ങള്‍ ആരെയാണ്…

റസ്സലിന്റെ സിംഹാസനവും അമേരിക്കയുടെ താന്തോന്നിത്തരങ്ങളും

#ദിനസരികള്‍ 996   1962 ലാണ് മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് എത്തിച്ചേരുമായിരുന്ന ക്യൂബന്‍ മിസൈല്‍ ക്രൈസിസ് ഉണ്ടാകുന്നത്. ക്യൂബയുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ അമേരിക്കയ്ക്കെതിരെ ക്യൂബന്‍ മണ്ണില്‍…

രണ്ടു വഴികളിലൂടെ ഒരു ഹിറ്റ്ലറിലേക്ക്!

#ദിനസരികള്‍ 995   ആനന്ദ്, രാഷ്ട്രപരിണാമത്തിന്റെ നൂറു വര്‍ഷങ്ങള്‍ എന്ന ലേഖനത്തില്‍ എന്തുകൊണ്ട് ജനാധിപത്യം പരാജയപ്പെടുന്നു എന്നൊരു ചോദ്യത്തെ ഉന്നയിച്ചുകൊണ്ട് എഴുതുന്നു:- “ഉത്തരം ഒരു പക്ഷേ ചോദ്യത്തില്‍…

സഖാവ് വര്‍ഗ്ഗീസിനെ ഒറ്റിയവരെത്തേടി

#ദിനസരികള്‍ 994   സഖാവ് വര്‍ഗ്ഗീസ് കൊല്ലപ്പെടുന്നത് ഏറ്റുമുട്ടലിലൂടെയല്ലെന്നും 1970 ഫെബ്രുവരി പതിനെട്ടാം തീയതി രാവിലെ പിടിക്കപ്പെട്ട അദ്ദേഹത്തെ വൈകുന്നേരം ഇന്ന് വര്‍ഗ്ഗീസ് പാറ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിച്ച്…

മോദിയും ട്രം‌പും – കണ്ണാടി ബിംബങ്ങളുടെ ഭ്രാന്തുകള്‍

#ദിനസരികള്‍ 993   ഭ്രാന്ത് ബാധിച്ചവരുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ എങ്ങനെയിരിക്കും എന്നാണ് ഇന്നലെ ആറെസ്സെസ്സിന്റെ നേതൃത്വത്തില്‍ നടന്ന ജെഎന്‍യു അക്രമവും അതിനു തലേ ദിവസം ഡൊണാള്‍ഡ്…

സവര്‍ക്കറുടെ ദേശീയത – സവര്‍ക്കറും 1857 ഉം

#ദിനസരികള്‍ 992   (എ ജി നൂറാനിയുടെ സവര്‍ക്കറും ഹിന്ദുത്വയും എന്ന പുസ്തകത്തിലെ രണ്ടാം അധ്യായം) അധികാരികളുടെ അനിഷ്ടം പ്രധാനമായും മുസ്ലിങ്ങളുടെ നേരെയായിരുന്നു. ദൈവത്തിന്റെ സഹായത്താല്‍ ഈ…

സവര്‍ക്കറുടെ ദേശീയത

#ദിനസരികള്‍ 991 (എ ജി നൂറാനിയുടെ സവര്‍ക്കറും ഹിന്ദുത്വയും എന്ന പുസ്തകത്തിലെ രണ്ടാം അധ്യായം) ചോരയും കണ്ണുനീരും കഷ്ടപ്പാടുകളും സാഹസികതകളും നിറഞ്ഞ 1857 ലെ വിപ്ലവത്തെക്കുറിച്ച് ഒരിന്ത്യക്കാരനും…