Wed. Jan 22nd, 2025

Tag: തിരഞ്ഞെടുപ്പ് പ്രചാരണം

പശ്ചിമബംഗാൾ: തിരഞ്ഞെടുപ്പ് പ്രചാരണ സമയം വെട്ടിക്കുറച്ചതിനെ വിമർശിച്ച് മമത ബാനർജി

കൊൽക്കത്ത: തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ സമയം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്‌ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കമ്മീഷനില്‍ മുഴുവന്‍ ആർ.എസ്.എസ്സുകാരാണെന്നും, അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ചതെന്നുമാണ്…

മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ടാക്‌സി പോലെ: രൺദീപ് സിംഗ് സുർജേവാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത്. മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ടാക്‌സി പോലെയാണെന്നാണ് സുര്‍ജേവാല ആരോപണം ഉന്നയിച്ചിരിക്കുന്നത്.…

കെജ്‌രിവാളിനെ അടിച്ച സംഭവം; അടിച്ചയാൾ ഖേദം പ്രകടിപ്പിച്ചു

ന്യൂഡൽഹി: ആരും തന്നോട് ആവശ്യപ്പെട്ടിട്ടല്ല, താൻ അതു ചെയ്തതെന്ന്, തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കരണത്തടിച്ച ആൾ പറഞ്ഞു. കൈലാഷ് പാർക്കിൽ സ്പെയർ പാർട്ട്സ്…

സൈന്യം മോദിക്കും ബി.ജെ.പിക്കും ഒപ്പമെന്ന് രാജ്യവർദ്ധൻ സിംഗ് റാത്തോഡ്

ജയ്‌പൂർ: സൈന്യത്തിന്റെ നേട്ടങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും സൈന്യം മോദിക്കൊപ്പവും ബി.ജെ.പിക്കുമൊപ്പവുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ജയ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു…

തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിലെ നാമനിർദ്ദേശപത്രിക സമർപ്പണം തിങ്കളാഴ്ച പൂർത്തിയാവും

ന്യൂഡൽഹി: ഇരുപതു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലേയ്ക്കുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം തിങ്കളാഴ്ച പൂര്‍ത്തിയാകും. പ്രമുഖ പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലേക്ക് കടന്നു.…

മോദിയെപ്പോലെ കപടവാഗ്ദാനങ്ങള്‍ നല്‍കാറില്ല; തൃശ്ശൂരിലും കയ്യടി നേടി രാഹുലിന്റെ പ്രസംഗം

തൃശൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലെത്തിയാല്‍, മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മത്സ്യത്തൊഴിലാളികളുടെയും അഹിംസാപരമായ ആയുധമായിരിക്കും മന്ത്രാലയമെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ്…