Sun. Jan 19th, 2025

Tag: തട്ടിപ്പ്

എടിഎം ഇടപാടുകള്‍ ഇനി സുരക്ഷിതം; പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ആര്‍ബിഐ

ന്യൂഡല്‍ഹി: എടിഎം ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. 2020ന്റെ തുടക്കത്തില്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. ബാങ്ക് അക്കൗണ്ട്…

അഴിമതിക്കുറ്റം നിഷേധിച്ച് നെതന്യാഹു

ജെറുസലേം:   തനിക്കെതിരെയുണ്ടായ അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇസ്രായേൽ പ്രസിഡണ്ട് ബെഞ്ചമിന്‍ നെതന്യാഹു. അന്വേഷണോദ്യോഗസ്ഥര്‍ സത്യത്തിനു പിന്നിലായിരുന്നില്ല എന്റെ പിന്നിലായിരുന്നു.…

നീരവ് മോദി കുംഭകോണം; സി ബി ഐ മൂന്നുപേരെ അറസ്റ്റുചെയ്തു

നീരവ് മോദിയും അയാളുടെ ബിസിനസ്സ് പങ്കാളികളും 11,400 കോടിയുടെ തട്ടിപ്പുനടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സെൻ‌ട്രൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ(സി ബി ഐ) മൂന്നുപേരെ ശനിയാഴ്ച അറസ്റ്റു ചെയ്തു.