Sun. Dec 22nd, 2024

Tag: ടി.വി. അനുപമ

തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ തൃശൂർ പൂരവിളംബരത്തിന് എഴുന്നള്ളിക്കും

തൃശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരവിളംബരത്തിന് എഴുന്നള്ളിക്കും. മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ കളക്ടർ ടി.വി.അനുപമയുടെതാണു തീരുമാനം. ഉപാധികളോടെയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിനെത്തിക്കുക. ആനയുടെ സമീപത്തു നിൽക്കാൻ…

തൃശ്ശൂർ പൂരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന ഇന്ന്

തൃശ്ശൂർ: തൃശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത ഇന്നു പരിശോധിക്കും. പ്രശനമൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ല…

ശബ്ദം കേട്ടാൽ വിരണ്ടോടുന്ന ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കരുതെന്ന് കളക്ടർ ടി.വി. അനുപമ

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുന്ന വിഷയത്തില്‍ കര്‍ശന നിലപാടുമായി ജില്ലാ കളക്ടര്‍ ടി.വി. അനുപമ. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെ പൂരത്തിന് പങ്കെടുപ്പിക്കാന്‍ പാടില്ല. ഇത്തരം…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരിൽ ആന ഉടമകൾ ഇടയുന്നു

തൃശൂർ : “ഏകചത്രാധിപതി” എന്ന് വിളിപ്പേരുള്ള കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആനയുടെ ആരാധകരോടൊപ്പം മറ്റു ആനകളുടെ ഉടമകളും ഇടയുന്നു. തെച്ചിക്കോട്ടുകാവ്…

സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന പരാതി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി ആലോചിച്ച ശേഷം നടപടിയെന്ന് കളക്ടര്‍ അനുപമ

തൃശ്ശൂര്‍: തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള വിശദീകരണത്തില്‍ എന്തുനടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കളക്ടര്‍ ടിവി അനുപമ. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് തിരഞ്ഞെടുപ്പ്…

അനുപമം സംഘപരിവാരജല്പനം

#ദിനസരികള് 722 നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല, ആയതുകേട്ടുകലമ്പിച്ചുടനവനായുധമുടനെ കാട്ടിലെറിഞ്ഞു. കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു, ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു,…

വർഗ്ഗീയതയുടെ വിഷവുമായി ബി.ജെ.പി.

#ദിനസരികള് 721 കമൽ എന്ന സിനിമാ സംവിധായകനെക്കുറിച്ച് നമുക്കറിയാം. ബി.ജെ.പി. ഇന്ത്യയില്‍ പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയിട്ടില്ലാത്ത കാലംമുതല്‍ അദ്ദേഹം നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നയാളാണ്.…

അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് സുരേഷ് ഗോപിക്ക് നോട്ടീസ്; നോട്ടീസിന് മറുപടി പാര്‍ട്ടി നല്‍കുമെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ ലഭിച്ച നോട്ടീസിന് മറുപടി നല്‍കുമെന്ന് തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി. എന്തെങ്കിലും വീഴ്ച…

അയ്യപ്പൻറെ പേരിൽ വോട്ട് അഭ്യർത്ഥന : സുരേഷ് ഗോപി കുരുക്കിൽ

തൃശൂർ: തൃശൂരിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി അയ്യപ്പൻറെ പേരിൽ വോട്ട് ചോദിച്ചതിന് ജില്ലാ കലക്ടർ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു.നോട്ടീസിന് 48 മണിക്കൂറിനുള്ളിൽ വിശദീകരണം…