ദീപികയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി രണ്‍വീര്‍ സിങ്, ‘ഏറെ അഭിമാനം’
മുംബെെ: ‘ഛപാകി’ലെ അഭിനയത്തിന് ദീപിക പദുക്കോണിനെ അഭിനന്ദിച്ച് ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍വീര്‍ സിങ്. തന്റെ പ്രിയപ്പെട്ടവളുടെ അഭിനയ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ചിത്രം കൂടിയായ ഛപാക് കണ്ട്…