Fri. Dec 27th, 2024

Tag: ച​ണ്ഡീ​ഗ​ഡ്

“മോ​ദി പ​ക്കോ​ഡ” വി​റ്റ 12 വിദ്യാർത്ഥികൾ അ​റ​സ്റ്റി​ൽ

ച​ണ്ഡീ​ഗ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യു​ടെ വേ​ദി​ക്കു സ​മീ​പം പ​ക്കോ​ഡ വി​റ്റു പ്ര​തി​ഷേ​ധി​ച്ച 12 കോ​ള​ജ് വിദ്യാർത്ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. ച​ണ്ഡീ​ഗഡിലെ ബി.ജെ.പി സ്ഥാനാർത്ഥി…