രാജ്യത്തെ കോടതികളിൽ കേസുകൾ കുന്നു കൂടുന്നു ; ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്
ഗുവാഹത്തി: രാജ്യത്തെ കോടതികളിൽ കേസുകൾ കുന്നു കൂടുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയുടെ വിമർശനം. 50 വര്‍ഷത്തിലധികമായി ദശലക്ഷ കണക്കിനു കേസുകളാണ് ഒരു തീരുമാനത്തിലും എത്താതെ…