Wed. Jan 8th, 2025

Tag: കൊവിഡ് 19

ഉറവിടമറിയാത്ത രോഗികള്‍ കൂടുന്നു; കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാനത്ത് തുടരുന്ന ആന്റി ബോ‍ഡി ദ്രുത പരിശോധനയില്‍…

ഹാന്റ് സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് വേണം; ​നിയമം ലംഘിച്ചാൽ നടപടി

തിരുവനന്തപുരം:   അലോപ്പതി മരുന്നുത്പാദന ലൈസൻസോടെ ഉത്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വില്പന ലൈസൻസുകൾ വേണമെന്ന് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ലൈസൻസ്സില്ലാതെ വില്പന നടത്തുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ്…

നവംബറോടെ ഇന്ത്യയില്‍ കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി:   രാജ്യത്ത് നവംബറോടെ കൊവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് പഠനം. കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുന്ന ഈ സമയത്ത് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ നിയോഗിച്ച ഗവേഷകസംഘം…

പ്രതിസന്ധിയില്‍ നിന്ന് കരകയറ്റം; സിനിമ ഷൂട്ടിങ് വീണ്ടും തുടങ്ങി

എറണാകുളം:   കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന സിനിമ ഷൂട്ടിങ് വീണ്ടും തുടങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുക.  ലാൽ കഥയും തിരക്കഥയും എഴുതി, ജീൻ പോൾ…

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനിൽ

കണ്ണൂര്‍:   കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രെെവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റി. വിദേശത്തു നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ…

കൊവിഡ് മരണസംഖ്യ മറച്ചുവെച്ചിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നെെ:   കൊവിഡ് മരണസംഖ്യ സ​ര്‍​ക്കാ​ര്‍ മ​റ​ച്ചു വ​യ്ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ ​പ​ള​നി​സ്വാ​മി. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ചെ​ന്നൈ​യി​ല്‍ ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് കൊവിഡ്…

തിരക്ക് നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആശുപത്രിയിലും

കാസര്‍ഗോഡ്:   കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ വെർച്വൽ ക്യൂ സംവിധാനം. കാസർകോട് ജനറൽ ആശുപത്രിയിലാണ് രോഗികൾക്ക് ടോക്കൺ നൽകാൻ…

ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നെെ:   കൊവിഡ് 19 ബാധിച്ച്  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഡിഎംകെ എംഎൽഎ ജെ അൻപഴകൻ അന്തരിച്ചു. 61 വയസ്സായിരുന്നു. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആയ ഇദ്ദേഹം കഴിഞ്ഞ…

തൃശ്ശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ സംസ്കാരം അനിശ്ചിതത്വത്തില്‍ 

ചാലക്കുടി:   ചാലക്കുടിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. പള്ളി സെമിത്തേരിയില്‍തന്നെ സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ നിലപാട്. എന്നാല്‍, സെമിത്തേരി വളപ്പിൽ…

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2,70,000 കടന്നു

ഡൽഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ത്യയിൽ പതിനായിരത്തിനടുത്ത് ആളുകൾക്ക് രോഗ ബാധ ഉണ്ടാകുന്നത്. 2,76,000 ത്തിലധികം ആളുകൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നും…