Sun. Nov 17th, 2024

Tag: കൊവിഡ് 19

നിലപാടിൽ അയഞ്ഞ് കർണ്ണാടക; കാസർകോട് അതിർത്തി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വേണ്ടി തുറക്കും

കാസർകോട്:   അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനു പിന്നാലെ നിലപാടിൽ അയഞ്ഞ് കർണ്ണാടക സർക്കാർ. കാസർകോട്-മംഗലാപുരം അതിർത്തി രോഗികൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിച്ചു.…

കാസര്‍കോട്: രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്:   രോഗലക്ഷണങ്ങൾ ഇല്ലാത്ത ഏഴു കാസർക്കോട്ടുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിൽ നിന്ന് എത്തിയവർ ആയതിനെ തുടർന്നാണ് ഈ ഏഴ് പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ,…

കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലു ദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട്:   കാസര്‍കോട് ജില്ലയില്‍ വൈറസ് വ്യാപനം ഭീതി പരത്തുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ കോളേജ് നാലുദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.…

രാജ്യത്ത് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത് 437 പേർക്ക്; മരണസംഖ്യ 41 ആയി

ഡൽഹി:   നിസാമുദ്ദീനിലെ മർക്കസ് കേന്ദ്രത്തിൽ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് രാജ്യത്ത് കൊവിഡ് കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം. 1828 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.…

കൊറോണ: രോഗലക്ഷണങ്ങളില്ലാത്തവർക്കും കൊവിഡ് ബാധ

കാസർകോട്:   രോഗലക്ഷണങ്ങളില്ലാതെ തന്നെ കാസർക്കോട്ടുള്ള ഏഴുപേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസർകോട് സ്വദേശികളായ ഇവർ ദുബായിയിൽ നിന്ന് നാട്ടിലെത്തിയതാണ്. ഗൾഫിൽ നിന്നെത്തിയ മുഴുവൻ പേരേയും കൊവിഡ്…

കൊവിഡ് രോഗികൾക്കായി സേവനമനുഷ്ഠിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരുകോടി രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി:   രാജ്യത്തെ കൊവിഡ് രോഗികൾക്കുവേണ്ടി സേവനമനുഷ്ഠിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ…

കൊറോണ: അസീം പ്രേംജി ഫൌണ്ടേഷൻ ആയിരം കോടി രൂപ സംഭാവന നൽകി

ബെംഗളൂരു:   രാജ്യത്തുണ്ടായ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള പ്രയത്നത്തിൽ പങ്കാളിയായി അസീം പ്രേജി ഫൌണ്ടേഷനും. ആയിരം കോടി രൂപയാണ് അസീം പ്രേംജി ഫൌണ്ടേഷൻ സംഭാവനയായി നൽകിയിട്ടുള്ളത്.…

കൊറോണ: ഉത്തർപ്രദേശിൽ ആദ്യമരണം

ഗോരഖ്‌പൂർ:   കൊറോണവൈറസ് ബാധയെത്തുടർന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലക്കാരനായ ഒരാൾ മരിച്ചു. ഗോരഖ്‌പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ചയാണ് ഇയാൾ മരിച്ചത്. 25…

കൊറോണ: വൃദ്ധദമ്പതികൾ രോഗവിമുക്തരായി

കോട്ടയം:   കൊവിഡ് 19 ബാധയെത്തുടർന്ന് കോട്ടയത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടു പേർക്ക് രോഗം ഭേദമായി. പത്തനംതിട്ടയിലെ തോമസ്, ഭാര്യ മറിയാമ്മ എന്നിവർക്കാണ് രോഗം…

കൊറോണ: കേരളത്തിൽ രണ്ടാമത്തെ മരണം

കോട്ടയം:   കൊവിഡ് ബാധയെത്തുടർന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണം നടന്നു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. 69 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.…