Sun. Jan 19th, 2025

Tag: കൊറോണ

കൊറോണ: അസീം പ്രേംജി ഫൌണ്ടേഷൻ ആയിരം കോടി രൂപ സംഭാവന നൽകി

ബെംഗളൂരു:   രാജ്യത്തുണ്ടായ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള പ്രയത്നത്തിൽ പങ്കാളിയായി അസീം പ്രേജി ഫൌണ്ടേഷനും. ആയിരം കോടി രൂപയാണ് അസീം പ്രേംജി ഫൌണ്ടേഷൻ സംഭാവനയായി നൽകിയിട്ടുള്ളത്.…

കൊറോണ: ഉത്തർപ്രദേശിൽ ആദ്യമരണം

ഗോരഖ്‌പൂർ:   കൊറോണവൈറസ് ബാധയെത്തുടർന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലക്കാരനായ ഒരാൾ മരിച്ചു. ഗോരഖ്‌പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ചയാണ് ഇയാൾ മരിച്ചത്. 25…

കൊറോണ: മുംബൈയിൽ ഒരു മലയാളി മരിച്ചു

മുംബൈ:   കൊറോണവൈറസ് ബാധയെത്തുടർന്ന് മുംബൈയിൽ ഒരു മലയാളി മരിച്ചു, തലശ്ശേരി സ്വദേശിയും മുംബൈ സാക്കിനാക്കയിൽ താമസിക്കുന്ന ആളുമായ അശോകൻ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. മൃതദേഹം…

കൊറോണ : വ്യാജ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്നു കേരള പോലീസ്

തിരുവനന്തപുരം:   ഏപ്രിൽ ഒന്ന് വിഡ്ഢിദിനവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, കൊറോണയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വ്യാജ പോസ്റ്റുകൾ ഇറക്കുന്നതും പ്രചരിപ്പിക്കുന്നതും കണ്ടാൽ കർശന നടപടിയെടുക്കുമെന്നും…

കൊറോണ: വൃദ്ധദമ്പതികൾ രോഗവിമുക്തരായി

കോട്ടയം:   കൊവിഡ് 19 ബാധയെത്തുടർന്ന് കോട്ടയത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടു പേർക്ക് രോഗം ഭേദമായി. പത്തനംതിട്ടയിലെ തോമസ്, ഭാര്യ മറിയാമ്മ എന്നിവർക്കാണ് രോഗം…

കൊറോണ: കേരളത്തിൽ രണ്ടാമത്തെ മരണം

കോട്ടയം:   കൊവിഡ് ബാധയെത്തുടർന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണം നടന്നു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. 69 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.…

കൊറോണ: മഹാരാഷ്ട്രയിൽ വീണ്ടും മരണം

മുംബൈ:   കൊവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിൽ ഒരാൾ കൂടെ മരിച്ചു. അമ്പത്തിമൂന്നുകാരൻ മരിച്ചത് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്. മഹാരാഷ്ട്രയിൽ ഇതുവരെ ഇരുന്നൂറ്റിപ്പതിനഞ്ചു പേർക്ക്…

പ്രതിഷേധം നടത്തിയതിന് അതിഥി തൊഴിലാളി അറസ്റ്റിൽ

കോട്ടയം:   ലോക്ക്ഡൌൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പായിപ്പാട് ടൌണിൽ കൂട്ടം ചേർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് റിഞ്ജുവാണ് അറസ്റ്റിലായത്.…

കൊറോണ: എറണാകുളം ജില്ല വാർത്താക്കുറിപ്പ്

എറണാകുളം:   “ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ സർവൈലൻസ് യൂണിറ്റ് യോഗം ചേർന്ന്…

കൊറോണ: ഇന്ത്യയിൽ മരണം ഇരുപത്തിയൊമ്പത്

ന്യൂഡൽഹി:   കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ സംഖ്യ ഇരുപത്തിയൊമ്പതായി. കൊവിഡ് 19 രോഗത്തെത്തുടർന്ന് ഗുജറാത്തിലാണ് തിങ്കളാഴ്ച ഒരു മരണം രേഖപ്പെടുത്തിയത്. നാൽപ്പത്തിയഞ്ചു വയസ്സായ ഒരു…