Thu. Dec 19th, 2024

Tag: കൊറോണ

ഇന്ത്യയില്‍ മെയ് പകുതിയോടെ 13 ലക്ഷം കൊറോണ കേസുകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ന്യൂഡൽഹി:   കൊറോണ കേസുകള്‍ നിയന്ത്രിക്കുന്നതില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, മെയ് പകുതിയോടെ 13 ലക്ഷം പേര്‍ക്ക് രോഗ ബാധയുണ്ടാകാന്‍ സാധ്യതയെന്ന്…

ടോക്യോ ഒളിമ്പിക്സ് മാറ്റി വച്ചു; 2021 ല്‍ നടക്കുമെന്ന് ജപ്പാന്‍

ടോക്കിയോ:   ഈ വർഷം ജപ്പാനിലെ ടോക്കിയോയിൽ വച്ചു നടത്താനിരുന്ന ഒളിമ്പിക്‌സ് മാറ്റിവച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവയ്‌ക്കൽ തീരുമാനം. ഒളിമ്പിക്‌സ് ഒരു വർഷം മാറ്റിവയ്‌ക്കാൻ സാവകാശം…

അതിര്‍ത്തികള്‍ അടച്ചതോടെ കാട്ടിലൂടെ യാത്ര; കാട്ടുതീയില്‍പ്പെട്ട് മൂന്നുപേര്‍ക്ക് മരണം

തേനി:   തമിഴ്‌നാട്ടിലെ തേനിയില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് തോട്ടം തൊഴിലാളികള്‍ മരിച്ചു. പൊള്ളലേറ്റ 6 പേരെ തേനി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. ഇടുക്കി പൂപ്പാറയില്‍…

കറങ്ങി നടക്കുന്നവരെ കുടുക്കാന്‍ ഡ്രോണുകളുമായി തൃശ്ശൂര്‍ സിറ്റി പോലീസ്

തൃശ്ശൂർ:   ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് അനാവശ്യമായി റോഡുകളിൽ കറങ്ങുന്നവരെ കുടുക്കാൻ തൃശൂർ സിറ്റി പോലീസിന്റെ ഡ്രോണുകൾ ആകാശ നിരീക്ഷണ ദൗത്യം തുടങ്ങും. സിറ്റി പരിധിയിലെ…

കാസര്‍കോട് ജില്ലയിലെ കൊവിഡ് വ്യാപനം; പുതുതായി ആറു കേസുകള്‍ കൂടി

കാസർകോട്:   കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിൽ കടുത്ത നടപടികൾ ആരംഭിച്ചു. ജില്ലയിൽ പുതുതായി ഒരു സ്ത്രീ ഉൾപ്പടെ 6 പേരുടെ പരിശോധനാ…

ലോക് ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി സത്യ നദെല്ലയുടെ ഭാര്യ

ഹൈദരാബാദ്:   കൊവിഡ് 19 വ്യാപനത്തെ തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. ഈ ലോക് ഡൗണ്‍ കാലത്ത് ദുരിതത്തിലകപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരെ സഹായിക്കാന്‍ തെലങ്കാന…

കടകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങൾ നല്‍കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം:   കൊവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. എല്ലാ കടകളും കച്ചവട…

അതിർത്തി അടച്ച് ഇന്ത്യ; ബംഗ്ലാദേശിൽ കുടുങ്ങി കാശ്മീരി വിദ്യാർത്ഥികൾ

ന്യൂഡൽഹി:   കൊറോണ വൈറസ് രോഗം പടരുന്നതിനെ പ്രതിരോധിയ്ക്കാനായി അതിർത്തികൾ അടച്ച് എല്ലാ അന്താരാഷ്ട്ര വിമാനസർവ്വീസുകളും താത്കാലികമായി നിർത്തിവച്ചതിനാൽ ബംഗ്ലാദേശിലെ ഒരു കൂട്ടം കാശ്മീർ വിദ്യാർത്ഥികൾ രാജ്യത്തിന്റെ…

പാക്കിസ്ഥാനിൽ കൊറോണ ബാധ ആയിരം കവിഞ്ഞു

ഇസ്ലാമാബാദ്:   പാക്കിസ്ഥാനിൽ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ ഏഴുപേർ മരിച്ചതായി സർക്കാർ അറിയിച്ചു. ആയിരം പേരെയെങ്കിലും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ കാരണം…

ഇന്ത്യ അകത്ത് കൊറോണ പുറത്ത്

#ദിനസരികള്‍ 1073   കൊറോണ ബാധയെത്തുടര്‍ന്ന് ഇന്നലെ രാത്രി പന്ത്രണ്ടുമണിമുതല്‍ ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യം പൂട്ടിയിടുവാന്‍ തീരുമാനിച്ചിരിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. മാരകമായി പടരുന്ന മഹാവ്യാധിയില്‍ നിന്നും ജനത…