എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം അധികം വൈകാതെ ഉണ്ടാവുമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി
കോഴിക്കോട്: എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം അധികം വൈകാതെ ഉണ്ടാകുമെന്ന് ജെ.ഡി.എസ്. സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് മുന്നിലുള്ളതെന്നും, ദേവഗൗഡയ്ക്കും എതിര്‍പ്പില്ലെന്നും…