Sat. Jan 18th, 2025

Tag: കൊവിഡ് 19

സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കെെകളില്‍ പണം എത്തിക്കണം: അഭിജിത് ബാനര്‍ജി 

ന്യൂഡല്‍ഹി: കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഇന്ത്യയെ കരകയറ്റാന്‍ വന്‍ സാമ്പത്തിക പാക്കേജുകൾ ആവശ്യമാണെന്ന്സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. ദരിദ്രരുടെ കൈകളിലേക്ക് പണം നേരിട്ട് കൈമാറണമെന്നും അദ്ദേഹം…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പത്തി രണ്ടായിരം പിന്നിട്ടു 

ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1389 ആയി ഉയർന്നു. ഇന്ന് 2573 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി…

കേരളത്തില്‍ ഇന്ന് പുതിയ കൊവിഡ് രോഗികളില്ല; ഒരാള്‍ക്ക് കൂടി രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നാര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലവും നെഗറ്റീവായതോടെ 401 പേര് സംസ്ഥാനത്ത് ഇത് വരെ രോഗമുക്തരായി. 95…

മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍

തിരുവനന്തപുരം: മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടും ധരിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍. ഇന്ന് വൈകുന്നേരം നാല് മണിവരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍…

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു

ദുബായ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധയെത്തുടർന്ന് മരിച്ചത് നാല് മലയാളികൾ. പത്തനംതിട്ട സ്വദേശികളായ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക പ്രിൻസി റോയ് മാത്യു, ആറന്മുള…

അമേരിക്കയിൽ മാത്രം പത്തര ലക്ഷം പേർക്ക് കൊവിഡ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു

വാഷിങ്ടണ്‍: 32,17842 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധിതരായിട്ടുള്ളത്. 2.28 ലക്ഷം പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടു. അമേരിക്കയിൽ ഇന്നലെ മാത്രം 2352 പേരാണ് മരിച്ചത്.…

ഡല്‍ഹി സിആര്‍പിഎഫ് ക്യാമ്പില്‍ 47 ജവാന്‍മാര്‍ക്ക് കൊവിഡ്; ഫലം കാത്ത് നൂറു സാമ്പിളുകള്‍ 

ഡല്‍ഹി: ഡല്‍ഹി സിആർപിഎഫ് ക്യാമ്പിൽ രോഗം ബാധിച്ച ജവാന്മാരുടെ എണ്ണം 47 ആയി. നൂറ് ജവാന്മാരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഡല്‍ഹിയിലെ പുതിയ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മയൂർ…

ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം; പാതിവഴിയില്‍ പരാധീനതകളുമായി അവര്‍

ഡൽഹിയിലെ പ്രധാന ശ്​മശാനമായ നിഗംബോദ്​ ഘട്ടിൽ അന്തിമ ചടങ്ങുകള്‍ക്ക് ശേഷം ഉപേക്ഷിച്ച വാഴപ്പഴങ്ങളില്‍ നിന്ന്, ചീത്തയാകാത്തവ തിരഞ്ഞു പിടിക്കുന്ന കുറച്ചു മനുഷ്യരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ…

പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ കേന്ദ്രത്തോട് വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി

കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ മൂലം യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ  ഈ മാസം 17ന് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. പ്രവാസികൾ കൂട്ടത്തോടെ…

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 273 ആയി, രോഗബാധിതരുടെ എണ്ണം 8000ത്തിലേക്ക്

ന്യൂ ഡല്‍ഹി: കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 7367 ആയി. 273 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃത്യമായ…