Sun. Jan 19th, 2025

Tag: കൊവിഡ് 19

ആഗോളതലത്തില്‍ കൊവിഡ് വ്യാപനം ഗുതരുതരമാകുകയാണ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

ജനീവ: ലോകത്താകമാനം കൊവിഡ് 19 രോഗവ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസേനെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടാകുന്നതെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍…

ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കരുതെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്‌ നിര്‍ത്തിവെക്കാനും എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍…

പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമത് 

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ…

കൊവിഡ് രോഗിയുടെ കട അടിച്ചുതകര്‍ത്ത നിലയില്‍

കോഴിക്കോട്:   വടകര പുറമേരിയില്‍ കൊവിഡ് രോഗിയുടെ മത്സ്യവില്പനകേന്ദ്രം അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പുറമേരി വെള്ളൂര്‍ റോഡിലുള്ള കടയാണ് അക്രമിക്കപ്പെട്ടത്. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും…

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ്; ആരോഗ്യമന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 

ന്യൂഡല്‍ഹി:   കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടൊപ്പം ആരോഗ്യമന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്…

രാജ്യത്ത് 24 മണിക്കൂറില്‍ 9000 കടന്ന് കൊവിഡ് രോഗികള്‍; മരണം 6000 പിന്നിട്ടു

ന്യൂഡല്‍ഹി:   രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് രോഗികള്‍ അതിവേഗം കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട്…

ജീവനക്കാർക്ക്​ കൊവിഡ്​; ദക്ഷിണറെയിൽവേയുടെ ആസ്ഥാനം അടച്ചു 

ചെന്നെെ: ജീവനക്കാര്‍ക്ക് കൊവി‍ഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദക്ഷിണറെയിൽവേയുടെ ചെന്നൈയിലെ ആസ്ഥാനവും, ഡിവിഷനൽ റെയിൽവേ മാനേജര്‍ ഓഫിസും അടച്ചു. റെയിൽവേ ആസ്ഥാനത്തെ ഒരു ഓഫിസർക്കും ഓഫിസ്​ സൂപ്രണ്ടിനുമാണ്​ രോഗം…

മറ്റ് രോഗികള്‍ക്കൊപ്പം കൊവിഡ് രോഗികള്‍ക്ക് കിടക്കകളൊരുക്കരുത്; ഡല്‍ഹി സര്‍ക്കാരിന് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ 

ന്യൂഡല്‍ഹി: രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 50 കിടക്കകളോ അതില്‍  കൂടുതലോ ഉള്ള ആശുപത്രികള്‍ കൊറോണ വൈറസ് രോഗികള്‍ക്ക് 20% സ്ഥലം നീക്കിവെക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ…

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6,977 പേര്‍ക്ക്; മരണം നാലായിരം കടന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകള്‍.  ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർ‍ധനവാണ് ഇത്. ഒറ്റ ദിവസം കൊണ്ട് 154…

കൊവിഡ്​ മുക്​തര്‍ വീണ്ടും പോസിറ്റീവായാല്‍ രോഗം പടരില്ലെന്ന്​ ഗവേഷകര്‍

സോള്‍​: കൊവിഡ്​ 19ല്‍ നിന്ന്​ പൂര്‍ണമായി മുക്​തരാവുകയും എന്നാല്‍, വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരില്‍ നിന്ന്​ രോഗം പടരില്ലെന്ന്​ ഗവേഷകര്‍. ഒരിക്കല്‍ കോവിഡ്​ വന്നവരുടെ ശരീരത്തില്‍ അത്​ പ്രതിരോധിക്കാനുള്ള…