Sat. Jan 18th, 2025

Tag: കൊറോണ

കൊറോണയെ നേരിടാന്‍ ആപ്പുമായി സിംഗപ്പൂര്‍ സര്‍ക്കാര്‍

ലോകവ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണയെ ഒരുമിച്ചുതന്നെ നിയന്ത്രിക്കുവാനായി സിങ്കപ്പൂര്‍ സര്‍ക്കാര്‍ ട്രേസ്-ടുഗെതര്‍ എന്നൊരു ആപ്പ് നിര്‍മ്മിച്ചിരിക്കുകയാണ്. കൊറോണ വൈറസ് രോഗികളുടെ 2 മീറ്റര്‍ അടുത്തായി നില്‍ക്കുന്ന ആളുകളെ കണ്ടെത്തുവാന്‍…

നിക്ഷേപകരെ വിലക്കി മൈക്രോസോഫ്റ്റ്, ഉച്ചകോടികള്‍ റദ്ദാക്കി ഫേസ്ബുക്ക്; കൊറോണയില്‍ വലഞ്ഞ് ടെക് മേഖല

ആഗോളതലത്തില്‍ ടെക്നോളജി മേഖലയെ ആപ്പിലാക്കി കൊറോണ വൈറസ്. കമ്പനികള്‍ തങ്ങളുടെ ഫാക്ടറികള്‍ അടച്ചുപൂട്ടുകയും, പ്രധാനപ്പെട്ട സമ്മേളനങ്ങളും ഉച്ചകോടികളും റദ്ദാക്കുകയും, ബിസിനസ് സംബന്ധമായ യാത്രകള്‍ മാറ്റിവയ്ക്കുകയുമാണ്. സാങ്കേതിക മേഖലയില്‍…

കൊറോണ ഭീതി; ഇറ്റലിയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് വിലക്ക് 

ഇറ്റലി: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോളിനും വെല്ലുവിളി ഉയരുകയാണ്. ഒരു മാസത്തേക്ക് സ്റ്റേഡിയങ്ങളില്‍ ആരാധകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. കൊറോണ വൈറസ്…

ഒളിമ്പിക്സ് ആശങ്കയില്‍, ഒടുവില്‍  നീട്ടിവെയ്ക്കാമെന്ന് ജപ്പാന്‍ 

ജപ്പാന്‍: ലോകമെങ്ങും കൊറോണ വെെറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഒളിമ്പിക്സ് നടക്കുമോ എന്നോര്‍ത്ത് തലപുകയ്ക്കുകയാണ് ജപ്പാന്‍. എട്ടുവര്‍ഷത്തോളമായി ടോക്യോ നഗരം ഒളിമ്പിക്‌സിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ സാമ്പത്തിക…

കളം വിടാതെ കൊറോണ; മത്സരിച്ച് മരണസംഖ്യയും

  അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതി വിതയ്ക്കുകയാണ് കൊറോണ വൈറസ്. കഴിഞ്ഞ ആഴ്ചകളിൽ യൂറോപ്പിലും മധ്യപൂർ‍വ്വദേശത്തും പടർന്ന വൈറസ്, ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും ഉൾപ്പെടെ മരണം…

കൊറോണ പേടിയില്‍ യുവന്‍റസ് താരങ്ങള്‍

ഇറ്റലി: കൊറോണ വൈറസ് ഭീതിയില്‍ ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ ടീം യുവന്റസ്. ക്ലബ്ബിന്റെ അണ്ടര്‍-23 ടീം കഴിഞ്ഞാഴ്ച മൂന്നാം ഡിവിഷന്‍ ക്ലബ്ബായ പിയാനീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന്…

കൊറോണ വെെറസ്: ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ അടച്ചിട്ട മെെതാനത്ത് 

ഇറ്റലി: ഇറ്റാലിയന്‍ സീരി എ ലീഗില്‍ കുതിപ്പ് തുടരുന്ന യുവന്റസും മൂന്നാമതുള്ള ഇന്റര്‍ മിലാനും തമ്മിലുള്ള പോരാട്ടം അടച്ചിട്ട മൈതാനത്ത് നടക്കുമെന്ന് സൂചന. കൊറോണ വൈറസ് ബാധ്…

അതിരുകള്‍ ഭേദിച്ച് കൊറോണ ഭീതി

രാജ്യങ്ങള്‍ കടന്ന് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ച് കൊറോണ. ചൈനയില്‍ വൈറസ് ബാധയേറ്റ് 150 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്താകമാനം മരണസംഖ്യ…