Mon. Dec 23rd, 2024

Tag: കുടിയേറ്റ തൊഴിലാളികൾ

കേന്ദ്ര സര്‍ക്കാരിന്‌ കണക്കില്ല; ലോക്‌ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ ഇവരുടെ കൈയിലുണ്ട്‌

ന്യൂഡെല്‍ഹി: കോവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്‌ ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ തങ്ങളുടെ കൈകളില്‍ ഇല്ല എന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍…

കുടിയേറ്റ തൊഴിലാളികളുടെ മരണത്തെയും തൊഴില്‍ നഷ്ടത്തെയും കുറിച്ച്‌ കണക്കുകളില്ലെന്ന്‌ കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ്‌ 19നെ തുടര്‍ന്ന്‌ പ്രഖ്യാപിച്ച ലോക്‌ ഡൗണിന്റെ കാലത്ത്‌ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു എന്നതിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍ നഷ്ടപ്പെട്ടവരുടെയും കണക്കുകളില്ല.…

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം 

ന്യൂഡല്‍ഹി:   ലോക്ക്ഡൌണില്‍ കുടുങ്ങിയ മുഴുവന്‍ കുടിയേറ്റ തൊഴിലാളികളെയും പതിനഞ്ച് ദിവസത്തിനകം നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനങ്ങൾ…

ട്രെയിനുകള്‍ റദ്ദാക്കി; ഗുജറാത്തിലും യുപിയിലും കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം, വാഹനങ്ങള്‍ തകര്‍ത്തു

ഗുജറാത്ത്:   ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ കൊള്ളയടിക്കുകയും തല്ലിത്തകർക്കുകയും ചെയ്തു. രാജ്‌കോട്ടിലെ ഷാപ്പര്‍ വ്യവസായ മേഖലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കുമുള്ള ശ്രമിക്…

കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:   കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുമായി സുഖ്ദേവ് വിഹാർ ഫ്ലൈ ഓവറിന് സമീപത്തെ…

ചെറുകിട കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ഊന്നല്‍ നല്‍കി സാമ്പത്തിക പാക്കേജ്

ന്യൂഡല്‍ഹി:   കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്‌ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച്…