Mon. Dec 23rd, 2024

Tag: എച്ച്. ഡി. കുമാരസ്വാമി

കര്‍ണ്ണാടകയിൽ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കര്‍ണ്ണാടകയിലെ മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ കര്‍ണ്ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. ബെംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ്…

കർണ്ണാടക: മൂന്ന് എം.എൽ.എമാരെ അയോഗ്യരാക്കി സ്പീക്കർ; നടപടി കുമാരസ്വാമി സർക്കാർ വീണ് രണ്ടാം ദിനം

കർണ്ണാടക : കർണ്ണാടകയില്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കി സ്പീക്കര്‍ കെ.ആർ.രമേശ് കുമാർ. രമേശ് ജാര്‍ക്കിഹോളി, മഹേഷ് കമ്മത്തലി, ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. ഇതിൽ,…

ജനാധിപത്യവും, സത്യസന്ധതയും, കർണ്ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടുവെന്നു രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് – ജെ.ഡി.എസ്. സഖ്യത്തെ അധികാരത്തിലേക്കുള്ള പാതയിൽ ഒരു തടസ്സമായി കണ്ടവരുടെ അത്യാഗ്രഹം ജയിച്ചപ്പോൾ ജനാധിപത്യവും സംസ്ഥാനത്തെ ജനങ്ങളുമാണ് പരാജയപ്പെട്ടതെന്നു കർണ്ണാടക സർക്കാരിന്റെ പതനത്തിന്റെ ഏതാനും…

ബി.ജെ.പിയ്ക്കെതിരെ മുന്നറിയിപ്പുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കർണ്ണാടകയിലെ 14 മാസം പ്രായമായ കോൺഗ്രസ്-ജെ.ഡി.എസ്. മതേതര സർക്കാർ തകർന്നതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ചൊവ്വാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ചു. “എല്ലാം…

കുമാരസ്വാമി സർക്കാരിനെ വിശ്വാസവോട്ട് രക്ഷിച്ചില്ല

ബെംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യ സർക്കാർ ചൊവ്വാഴ്ച നടത്തിയ വിശ്വാസവോട്ടിൽ പരാജയപ്പെട്ടു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് 99 എം.എല്‍.എമാർ അനുകൂലമായും 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു.…

കര്‍ണ്ണാടക: കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

കര്‍ണ്ണാടക:   കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ചൊവാഴ്ച നടക്കും. വൈകിട്ട് ആറിന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി…

കര്‍ണ്ണാടക: കുമാരസ്വാമി സര്‍ക്കാര്‍ ഇന്നു വിശ്വാസവോട്ട് തേടും

ബെംഗളൂരു:   കര്‍ണ്ണാടകയിൽ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ ഇന്നു വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം.എല്‍.എമാര്‍ രാജിവെക്കുകയും…

കർണ്ണാടക: രണ്ട് എം.എൽ.എമാർ ഇന്നു രാജിവച്ചു

ബെംഗളൂരു:   കര്‍ണ്ണാടകയില്‍ ഇന്നു രണ്ട് എം.എൽ.എമാർ രാജിവച്ചു. ബെല്ലാരി ജില്ലയിലെ വിജയനഗർ എം.എൽ.എ. ആനന്ദ് സിങ്ങും, വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളിയുമാണ് എം.എല്‍.എ.…

ജെ.ഡി.എസ്. ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു

ബെംഗളൂരു: ജനതാദള്‍ (എസ്) ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ജെ.ഡി.എസിന്‍റെ ദേശീയ…