Mon. Nov 25th, 2024

Tag: ഉരുളക്കിഴങ്ങ് കര്‍ഷകര്‍

ഉരുളക്കിഴങ്ങ് പ്രക്ഷോഭം; വ്യവസായ ഭീമനെ തുരത്തിയ കർഷക പ്രതിനിധികളുമായി അഭിമുഖം

ഞങ്ങളെ സംബന്ധിച്ചിടത്തോളം കർഷകർ വിജയം നേടിയെങ്കിലും ഈ മുഴുവൻ സംഭവങ്ങളും പെപ്സിക്കോയേയോ മറ്റു കമ്പനികളേയോ കർഷകരെ ഭാവിയിൽ പീഡിപ്പിക്കുന്നതിൽനിന്നോ ഭീഷണിപ്പെടുത്തുന്നതിൽനിന്നോ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നവയാണെന്ന് ഉറപ്പില്ലായിരുന്നു.

പെപ്സിക്കോ തോറ്റു; കർഷകർ ജയിച്ചു

അഹമ്മദാബാദ്: ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ ആഗോള കുത്തക ഭീമനായ പെപ്‌സിക്കോ മുട്ടുമടക്കി. ഇന്ത്യന്‍ കര്‍ഷകര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കാന്‍ പെപ്‌സിക്കോ തീരുമാനിച്ചു. പെപ്‌സിക്കോയുടെ നീക്കത്തിനെതിരെ…

ഉരുളക്കിഴങ്ങ് കൃഷിചെയ്തതിന് നിയമ നടപടി; പെപ്‌സികോക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍

അഹമ്മദാബാദ്: ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി കര്‍ഷകര്‍. പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി…