Mon. Dec 23rd, 2024

Tag: ഉത്തരക്കടലാസ്

ഭക്ഷണം തരുന്നത് സ്വിഗ്ഗിയും സൊമാറ്റോയും ഫുഡ് പാൻഡയുമെന്ന് ഒന്നാം ക്ലാസ്സുകാരൻ

മുംബൈ:   ആരാണ് ഭക്ഷണം തരുന്നത് എന്ന ചോദ്യത്തിന്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എഴുതിയ ഉത്തരമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ്…

കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ പരീക്ഷയെഴുതിയ 45 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനാസ്ഥയാണോയെന്നും മനഃപൂര്‍വം…

ഉത്തരക്കടലാസ് റോഡരികില്‍ നിന്നും കിട്ടിയ സംഭവം: രണ്ടുപേര്‍ക്കുകൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പേരാമ്പ്രയില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് വഴിയരികില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേര്‍ക്കു കൂടി സസ്‌പെന്‍ഷന്‍. പേരാമ്പ്ര കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചീഫ് സൂപ്രണ്ടും…

ഉത്തരക്കടലാസ് റോഡിൽ: ജീവനക്കാരനു സസ്പെന്‍ഷന്‍

കോഴിക്കോട്: പത്താംക്ലാസ് പരീക്ഷയുടെ ഉത്തരപ്പേപ്പർ റോഡരികില്‍ കിടന്ന സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനു സസ്പെന്‍ഷന്‍. കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്പെന്‍ഡു ചെയ്തത്. സ്‌കൂള്‍…

എസ്.എസ്.എല്‍ .സി. ഉത്തരക്കടലാസ്സുകള്‍ റോഡരികില്‍ നിന്നു കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാരനെതിരെ നടപടി

കോഴിക്കോട്: ഇന്നലെ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സുകള്‍, കായണ്ണ അങ്ങാടിക്കു സമീപം റോഡരികില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തി. സ്‌കൂൾ ജീവനക്കാരന്‍ പരീക്ഷ പേപ്പര്‍ തപാല്‍ വഴി അയയ്ക്കാനായി…