Thu. Dec 19th, 2024

Tag: ഇന്ത്യ

ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഏകദിന പരമ്പര നേടി

മുംബൈ: ഇന്ത്യൻ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ തോൽപ്പിച്ച്, ഏകദിന പരമ്പര ഇന്ത്യ നേടി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏഴു…

അവസാന പന്തിൽ ഓസീസിന് വിജയം

വിശാഖപട്ടണം: ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ട്വൻറി-20 മത്സരത്തിൽ, ഇന്ത്യയ്ക്കു തോൽവി. വിശാഖപട്ടണത്തെ വൈ എസ് ആർ സ്റ്റേഡിയത്തിൽ, അവസാനപന്തു വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ,…

ലോക കപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം: മുൻ ക്രിക്കറ്റ് താരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത

ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ലോകകപ്പിൽ ജൂണ്‍ 16 ന് മാഞ്ചസ്റ്ററിലെ ഓള്‍ ട്രാഫഡിലാണ്…

സൗദി അറേബ്യന്‍ ജയിലുകളിലെ 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കും

ന്യൂഡൽഹി: സൗദി അറേബ്യന്‍ ജയിലുകളിലെ 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. ഇന്ത്യാസന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ്…

ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ

പാകിസ്താൻ: ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് ജവാൻമാർക്കു നേരെ നടന്ന ആക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം, പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ…

സൗദി കിരീടാവകാശി ഫെബ്രുവരി 19, 20 തിയ്യതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും

സൗദി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19, 20 തിയ്യതികളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്നു റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. കിരീടാവകാശിയായി…

ഇന്ത്യ 2030ൽ സാമ്പത്തികശക്തി; മോദിയുടെ വാക്ക് മലർപ്പൊടിക്കാരന്‍റെ സ്വപ്നമോ?

ന്യൂഡൽഹി: ഇന്ത്യ, 2030 ആകുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രേറ്റര്‍ നോയ്‌ഡയില്‍ പെട്രോടെക് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോൾ ആയിരുന്നു മോദിയുടെ ഈ…

ഇഞ്ചോടിഞ്ചു മത്സത്തിനൊടുവിൽ ന്യൂസിലാൻഡിനു പരമ്പര വിജയം

ന്യൂസിലാൻഡിനെതിരെ നടന്ന മൂന്നാം ട്വെന്റി-20 മത്സരത്തിൽ ഇന്ത്യക്കു 4 റൺസിന്റെ തോൽവി. ആവേശം വാനോളമുയർത്തിയ മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 212 എന്ന കൂറ്റൻ സ്കോറിനെ പിന്തുടർന്ന ഇന്ത്യയ്ക്കു…

തിരിച്ചടിച്ച് ഇന്ത്യ

ആദ്യമത്സരത്തിലെ നാണം കെട്ട തോൽവിക്ക് പകരം വീട്ടിക്കൊണ്ട് ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ വിജയം. ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ മിടുക്കു കാണിച്ച…

കിവികളോട് പകരം വീട്ടി ടീം ഇന്ത്യ

ന്യൂസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് അഞ്ചാം മത്സരത്തിൽ കണക്കു തീർത്തു ഇന്ത്യ വിജയവഴിയിലേക്കു തിരിച്ചു വന്നു. സൂപ്പർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി…