രാജ്യം സൈനികചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു
ന്യൂഡൽഹി: കര, വ്യോമ, നാവികസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍വന്നേക്കും. രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവുംവലിയ പുനഃസംഘടനയാണ് ഇതോടെ നടക്കുക. സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍…