Sun. Dec 22nd, 2024

Tag: ഇന്ത്യൻ ക്രിക്കറ്റ് ടീം

ഫിറോസ് ഷാ കോട്‌ല ഇനി അരുൺജെയ്റ്റിലി സ്റ്റേഡിയം; മാറുന്നത്, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നിന്റെ പേര്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവാത്ത സ്റ്റേഡിയങ്ങളിലൊന്നായ, ഡൽഹിയിലെ ഫിറോസ് ഷാ കോട്​ല സ്റ്റേഡിയം പുനർനാമകരണം ചെയ്യുന്നു. അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്​ലിയുടെ പേരാണ് സ്റ്റേഡിയത്തിനിടുക.…

ധോനി ടീമിൽ നിന്ന് പുറത്തു പോകണം; വിമർശനവുമായി യുവതാരം മനോജ് തിവാരി

കൊല്‍ക്കത്ത: എം.എസ് ധോനി ടീമിൽ തുടരുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി യുവതാരം മനോജ് തിവാരി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ധോനിയുടെ സ്ഥാനത്തെ ചോദ്യംചെയ്തതോടൊപ്പം, ഒരുപാട് യുവ പ്രതിഭകള്‍ പുറത്തിരിക്കുമ്പോള്‍,…

ശ്രീശാന്തിന്‌ 2020 മുതൽ കളിക്കാം; ആജീവനാന്തവിലക്കിൽ ഇളവ് വരുത്തി ബി.സി.സി.ഐ.

മുംബൈ: ഐ.പി.എല്ലിൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടു വിലക്ക് നേരിടുന്ന മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറായ, മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് അടുത്തവർഷം മുതൽ കളിക്കാനാവുമെന്ന് ബി.സി.സി.ഐ. അറിയിച്ചു.…

ദ്രാവിഡിന് നോട്ടീസ് ; ബി.സി.സി.ഐക്കെതിരെ ഗാംഗുലി

കഴിഞ്ഞ ദിവസം, ഇരട്ടപ്പദവിയുടെ പേരില്‍ മുന്‍ ഇന്ത്യന്‍താരം രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐയുടെ നടപടിയെ ശക്തമായി വിമർശിച്ചിരിക്കുകയാണ് ദ്രാവിഡിന്റെ സഹകളിക്കാരൻ കൂടിയായിരുന്ന, മുന്‍ ഇന്ത്യന്‍ നായകന്‍…

ഋഷഭ് പന്തിനെ പോലെയുള്ളവർക്ക് സുവർണാവസരമാണ് വിന്‍ഡീസ് പര്യടനം; നായകൻ വിരാട് കോഹ്ലി

ഫ്ലോറിഡ: ഋഷഭ് പന്തിനെപ്പോലെ ഒരുപിടി യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് വിന്‍ഡീസ് പര്യടനമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സൈനിക സേവനത്തിനായി ടീമിൽ നിന്നും വിട്ടുനില്‍ക്കുന്ന ഫിനിഷർ…

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീ്‌സ് ആദ്യ ട്വന്റി-20 നാളെ

ഫ്‌ളോറിഡ: ഇന്ത്യ – വെസ്റ്റ് ഇന്‍ഡീ്‌സ് ആദ്യ ട്വന്റി-20  അമേരിക്കയിലെ ഫ്‌ളോറിഡയിൽ. നാളെ രാത്രി എട്ടിനാണ് മത്സരം. രണ്ടാം മത്സരവും ഇതേ സ്റ്റേഡിയത്തിൽ വച്ചു തന്നെ നടക്കും.…

ഇന്ത്യൻ പരിശീലകനാകാനില്ല; മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനെ

മുംബൈ: ശ്രീലങ്കന്‍ മുന്‍ നായകനും പ്രശസ്ത ക്രിക്കറ്ററുമായ മഹേല ജയവര്‍ധനെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനാകാന്‍ തൽക്കാലം താല്പര്യമില്ലെന്ന് വ്യക്തമാക്കി. എന്നാൽ, ബി.സി.സി.ഐ.ക്ക് അപേക്ഷ നൽകിയെന്ന വാർത്തകൾ…

പുതിയ ഇന്ത്യൻ പരിശീലകൻ ; കൊഹ്‌ലിയ്ക്ക് ഗാംഗുലിയുടെ പിന്തുണ

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ, പുതിയ പരിശീലകന്റെ തെരഞ്ഞെടുപ്പിൽ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ അഭിപ്രായങ്ങൾക്കു പിന്തുണയുമായി ഗാംഗുലി. പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ടീം നായകൻറെ അഭിപ്രായം പ്രധാനപെട്ടതെന്നാണ് ഗാംഗുലി…

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയം; ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക്, എട്ട് മാസം വിലക്ക്

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറും ഭാവി വാഗ്ദാനവുമായി കരുതപ്പെടുന്ന പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. വാഡ (WADA വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന്…

ബി.സി.സി.ഐ. ഇടപെട്ടു; വിസ ലഭിച്ച മുഹമ്മദ് ഷമിക്കിനി യു.എസ്സിലേക്ക് പറക്കാം

ന്യൂഡല്‍ഹി: ഭാര്യ നൽകിയ കേസിനെ തുടർന്ന്, യു.എസ്.വിസ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക്, ഇനി തടസങ്ങളൊന്നുമില്ല. ബി.സി.സി.ഐ. ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷമിയ്ക്ക്…